ഹജ്: 1300 പേർ സൗദി രാജാവിന്റെ അതിഥികൾ
മക്ക∙ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അതിഥികളായി ഇത്തവണ 1300 പേർ ഹജ് നിർവഹിക്കും. ഇതിൽ 1000 പേർ ഗാസയിലെ യുദ്ധത്തിൽ മരിച്ച പലസ്തീനികളുടെ കുടുംബാംഗങ്ങളായിരിക്കും. മൊത്തം 88 രാജ്യങ്ങളിൽനിന്നുള്ളവരാണ് ഈ വർഷം രാജാവിന്റെ അതിഥികളായി ഹജ് നിർവഹിക്കുക. ഇവരുടെ ചെലവുകളെല്ലാം സൽമാൻ രാജാവ് വഹിക്കും. 26

മക്ക∙ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അതിഥികളായി ഇത്തവണ 1300 പേർ ഹജ് നിർവഹിക്കും. ഇതിൽ 1000 പേർ ഗാസയിലെ യുദ്ധത്തിൽ മരിച്ച പലസ്തീനികളുടെ കുടുംബാംഗങ്ങളായിരിക്കും.
മൊത്തം 88 രാജ്യങ്ങളിൽനിന്നുള്ളവരാണ് ഈ വർഷം രാജാവിന്റെ അതിഥികളായി ഹജ് നിർവഹിക്കുക. ഇവരുടെ ചെലവുകളെല്ലാം സൽമാൻ രാജാവ് വഹിക്കും. 26 വർഷത്തിനിടെ 60,000ത്തിലേറെ പേർക്ക് ഈ അവസരം ലഭിച്ചിട്ടുണ്ട്.