പ്രവാസികൾക്ക് ഡ്യൂട്ടി ഫ്രീയായി വീട്ടുപകരണങ്ങൾ നാട്ടിലേക്ക് അയയ്ക്കാം; അറിയാം ട്രാൻസ്ഫർ ഓഫ് റസിഡൻസി ഫെസിലിറ്റി
പ്രവാസികൾക്കായി സർക്കാർ ആനുകൂല്യങ്ങളൊന്നും നൽകുന്നില്ലെന്നാണല്ലോ നമ്മുടെ പരാതി. ഒപ്പം എന്തിനും ഏതിനും പണമടയ്ക്കണമെന്ന പരിദേവനവും. എന്നാൽ പ്രവാസികൾക്കായി സർക്കാർ അനുവദിച്ചു നൽകുന്ന പല സവിശേഷ ആനുകൂല്യങ്ങളെക്കുറിച്ചും നമ്മൾ അറിയാതെ പോകുന്നു എന്നതാണ് സത്യം. അത്തരത്തിലുള്ള സൗകര്യങ്ങളിലൊന്നാണ് ട്രാൻസ്ഫർ

പ്രവാസികൾക്കായി സർക്കാർ ആനുകൂല്യങ്ങളൊന്നും നൽകുന്നില്ലെന്നാണല്ലോ നമ്മുടെ പരാതി. ഒപ്പം എന്തിനും ഏതിനും പണമടയ്ക്കണമെന്ന പരിദേവനവും. എന്നാൽ പ്രവാസികൾക്കായി സർക്കാർ അനുവദിച്ചു നൽകുന്ന പല സവിശേഷ ആനുകൂല്യങ്ങളെക്കുറിച്ചും നമ്മൾ അറിയാതെ പോകുന്നു എന്നതാണ് സത്യം.
അത്തരത്തിലുള്ള സൗകര്യങ്ങളിലൊന്നാണ് ട്രാൻസ്ഫർ ഓഫ് റസിഡൻസി ഫെസിലിറ്റി അഥവാ ടിആർ (TR). ഡ്യൂട്ടി ഫ്രീ ആയി വീട്ടുപകരണങ്ങൾ നാട്ടിലേക്ക് അയയ്ക്കാനുള്ള സൗകര്യമാണിത്. പലർക്കും ഈ ആനുകൂല്യത്തെക്കുറിച്ച് യാതൊരു പിടിയുമില്ലെന്നറിയാം. അറിയുന്നവർക്കുതന്നെ പല തെറ്റിദ്ധാരണകളും കാണും. വീസ ക്യാൻസൽ ചെയ്ത് തിരിച്ചുപോകുമ്പോൾ മാത്രമേ ഈ സൗകര്യം ഉപയോഗിക്കാനാകൂ എന്നതാണ് ടിആറിനെക്കുറിച്ചുള്ള ഏറ്റവും വലിയ തെറ്റിദ്ധാരണ. എന്നാൽ യുഎഇ വീസയിൽ വെറും ഒരു വർഷം പൂർത്തിയായവർക്കുപോലും ടിആർ ഉപയോഗിച്ച് നാട്ടിലേക്ക് വീട്ടുപകരണങ്ങൾ നാട്ടിലേക്ക് അയയ്ക്കാനാകും. 10 ദിവസത്തേക്കുള്ള അവധിക്കുപോകുകയാണെങ്കിൽപോലും ഈ സൗകര്യം ഉപയോഗപ്പെടുത്താം.
യുഎഇ വീസയിൽ ഒരു വർഷം പൂർത്തിയായവർക്ക് 2 ലക്ഷം വരെയും 2 വർഷം പൂർത്തിയായവർക്ക് 5 ലക്ഷം വരെയും വിലയുള്ള ഇലക്ട്രോണിക്സ്, ഫർണിച്ചർ, ക്രോക്കറി, സാനിറ്ററി തുടങ്ങിയ വീട്ടുപകരണങ്ങൾ (നിയന്ത്രണങ്ങൾക്ക് വിധേയമായി ) ഡ്യൂട്ടി ഫ്രീയായി നാട്ടിലേക്ക് അയയ്ക്കാം. പുതിയതല്ലാത്ത സാധാനങ്ങൾക്ക് ഡിപ്രീസിയേഷൻ കഴിച്ചാണ് മൂല്യം കണക്കാക്കുന്നതെന്നതിനാൽ ഒരു സാധാരണ 2BHK അപ്പാർട്ട്മെന്റിലെ മുഴുവൻ സാധനങ്ങളും ഡ്യൂട്ടി ഫ്രീ ആനുകൂല്യത്തോടെ നാട്ടിലേക്ക് അയയ്ക്കാം.
ടിആർ ഫെസിലിറ്റിയെക്കുറിച്ച് അറിഞ്ഞ സ്ഥിതിക്ക് ഇനി വിശ്വാസ്യതയുള്ള ഒരു കാർഗോ പാർട്ണറെ തിരഞ്ഞെടുക്കുന്നതാണല്ലോ അടുത്ത ദൗത്യം. കസ്റ്റംസുമായി ബന്ധപ്പെട്ട പേപ്പർ വർക്കുകളുള്ളതിനാൽ നല്ല അനുഭവസമ്പത്തും വിശ്വാസ്യതയുമുള്ള കാർഗോ പാർട്ണർ തന്നെ കൂടിയേ തീരൂ. യുഎഇയിൽ ഈസി കാർഗോ ഉള്ളതിനാൽ മറ്റൊരു ഓപ്ഷനെക്കുറിച്ച് ആലോചിച്ച് അധികം തല പുണ്ണാക്കേണ്ട. ‘വേഗം, വിശ്വാസ്യത, ഭദ്രത’–ഇതാണ് ഈസി കാർഗോയുടെ മുഖമുദ്ര. നിങ്ങളുടെ മുഴുവൻ വീട്ടുപകരണങ്ങളും സൂക്ഷ്മതയോടെ പായ്ക്ക് ചെയ്യുന്നതുമുതൽ നാട്ടിൽ ഡെലിവറി ചെയ്യുന്നതുവരെയുള്ള നടപടികൾ ഏറ്റവും വിശ്വാസ്യതയോടെ ഈസി കാർഗോ നിർവഹിക്കും. കൊച്ചി തുറമുഖത്ത് നിങ്ങൾക്കുവേണ്ട എല്ലാ സഹായങ്ങളും ചെയ്തു നൽകാനായി ഈസി കാർഗോയുടെ ഒരു ജീവനക്കാരൻ കൂടെത്തന്നെയുണ്ടാകും. കേരളത്തിൽ എവിടെയാണെങ്കിലും നിങ്ങളുടെ വീട്ടുപകരണങ്ങൾ ക്ലിയറൻസ് കഴിഞ്ഞ അതേദിവസംതന്നെ ഡെലിവറി ചെയ്തുനൽകുമെന്നതും ഈസി കാർഗോയുടെ ഉറപ്പാണ്.
Whatsapp: http://wa.me/971569966716
Call: 800 16 18 (Toll Free)
Visit - https://eccargo.ae/pickup-enquiry/