ഖത്തറിലെ തിരക്കേറിയ അല്‍ കോര്‍ണിഷ് സ്ട്രീറ്റില്‍ ഇന്നു മുതല്‍ മൂന്നാഴ്ചത്തേക്ക് രാത്രികാലങ്ങളില്‍ ഗതാഗതം ഭാഗികമായി നിരോധിച്ചു.

ഖത്തറിലെ തിരക്കേറിയ അല്‍ കോര്‍ണിഷ് സ്ട്രീറ്റില്‍ ഇന്നു മുതല്‍ മൂന്നാഴ്ചത്തേക്ക് രാത്രികാലങ്ങളില്‍ ഗതാഗതം ഭാഗികമായി നിരോധിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഖത്തറിലെ തിരക്കേറിയ അല്‍ കോര്‍ണിഷ് സ്ട്രീറ്റില്‍ ഇന്നു മുതല്‍ മൂന്നാഴ്ചത്തേക്ക് രാത്രികാലങ്ങളില്‍ ഗതാഗതം ഭാഗികമായി നിരോധിച്ചു.

സ്ട്രീറ്റിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ഗതാഗതത്തിന് ഭാഗികമായി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) വ്യക്തമാക്കി.  കോര്‍ണിഷ് സ്ട്രീറ്റിലെ ഫതേഹ് അല്‍ ഖെയ്ര്‍ ഇന്റര്‍സെക്ഷനില്‍ നിന്ന് ഇസ്‌ലാമിക് മ്യൂസിയം ഇന്റര്‍സെക്ഷനിലേക്കുള്ള രണ്ടു വരി പാതയിലാണ് ഇന്നു മുതല്‍ മൂന്നാഴ്ചത്തേക്ക്  ഗതാഗതം നിരോധിച്ചത്.    അതേസമയം രാത്രികാലങ്ങളില്‍  എത്ര മണിക്കൂര്‍ ആണ് ഗതാഗതം നിരോധിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഗതാഗത വകുപ്പിന്റെ സഹകരണത്തോടെയാണ് നിയന്ത്രണം.

English Summary:

Partial Night-Time Closures on Corniche Street for Three Weeks