ഖോർഫക്കാൻ, കൽബ മലമുകളിൽ ഫുട്ബോൾ സ്റ്റേഡിയങ്ങൾ; പദ്ധതി പ്രഖ്യാപിച്ച് ഷാർജ ഭരണാധികാരി
ഷാർജ ∙ കാണികൾക്ക് വ്യത്യസ്ത ആസ്വാദനമൊരുക്കാൻ ഖോർഫക്കാൻ, കൽബ മലമുകളിൽ 2 ഫുട്ബോൾ സ്റ്റേഡിയങ്ങൾ നിർമിക്കും.ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പദ്ധതി പ്രഖ്യാപിച്ചത്. കൽബ ക്ലബ്ബിന്റെ സ്റ്റേഡിയം സമുദ്രനിരപ്പിൽനിന്ന് 850 അടി ഉയരത്തിലും ഖോർഫക്കാൻ

ഷാർജ ∙ കാണികൾക്ക് വ്യത്യസ്ത ആസ്വാദനമൊരുക്കാൻ ഖോർഫക്കാൻ, കൽബ മലമുകളിൽ 2 ഫുട്ബോൾ സ്റ്റേഡിയങ്ങൾ നിർമിക്കും. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പദ്ധതി പ്രഖ്യാപിച്ചത്.
കൽബ ക്ലബ്ബിന്റെ സ്റ്റേഡിയം സമുദ്രനിരപ്പിൽനിന്ന് 850 അടി ഉയരത്തിലും ഖോർഫക്കാൻ ക്ലബ്ബിന്റെ സ്റ്റേഡിയം 900 അടി ഉയരത്തിലുമായിരിക്കുമെന്നും ഷെയ്ഖ് സുൽത്താൻ പറഞ്ഞു. പുതിയ സ്റ്റേഡിയങ്ങളിൽ സാധാരണത്തേതിനെക്കാൾ താപനില 10 ഡിഗ്രി കുറയുമെന്നതിനാൽ കളിക്കാർക്കും കാണികൾക്കും സുഖകരമായ അന്തരീക്ഷമായിരിക്കും. 2023-2024 സീസണിലെ അഡ്നോക് പ്രഫഷനൽ ലീഗിലെ പ്രകടനത്തിന് എമിറേറ്റിലെ ക്ലബുകളെ ഷാർജ ഭരണാധികാരി പ്രശംസിച്ചു.