ദുബായ്∙ ടെലിവിഷൻ സീരിയൽ താരം രശ്മി സോമന് യുഎഇ ഗോൾഡൻ വീസ. ഇതിനായി സർക്കാർ നടപടികൾ പൂർത്തിയാക്കിയ ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച് ഡിജിറ്റൽ ആസ്ഥാനത്ത് സിഇഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് നടി പത്ത് വർഷത്തെ വീസ ഏറ്റുവാങ്ങി. ഇഷ്ടമാണ് നൂറുവട്ടം, അരയന്നങ്ങളുടെ വീട്, ആദ്യത്തെ കണ്മണി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ടെലിവിഷൻ സീരിയൽ താരം രശ്മി സോമന് യുഎഇ ഗോൾഡൻ വീസ. ഇതിനായി സർക്കാർ നടപടികൾ പൂർത്തിയാക്കിയ ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച് ഡിജിറ്റൽ ആസ്ഥാനത്ത് സിഇഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് നടി പത്ത് വർഷത്തെ വീസ ഏറ്റുവാങ്ങി. 

ഇഷ്ടമാണ് നൂറുവട്ടം, അരയന്നങ്ങളുടെ വീട്, ആദ്യത്തെ കണ്മണി, വർണപ്പകിട്ട്, സാദരം, മഗ്‌രിബ്, കണ്ണൂർ, എന്ന് സ്വന്തം ജാനകികുട്ടി, സാമൂഹ്യപാഠം തുടങ്ങിയ ചലച്ചിത്രങ്ങളിലും, കടമറ്റത്ത് കത്തനാർ, സമയം, സ്വരരാഗം, അക്കരപ്പച്ച, പെൺ മനസ്, കാർത്തികദീപം, മംഗല്യം, മന്ത്രകോടി, അക്ഷയപാത്രം, താലി, അനുരാഗം, മായാമയൂരം തുടങ്ങിയ ശ്രദ്ധേയമായ ടെലിവിഷൻ സീരിയലുകളിലും രശ്മി സോമൻ അഭിനയിച്ചിട്ടുണ്ട്. നേരത്തെ മലയാളം ഉൾപ്പെടെ നിരവധി ഇന്ത്യൻ ചലച്ചിത്ര താരങ്ങൾക്കും സംഗീതജ്ഞർക്കും മറ്റു കലാകാരന്മാർക്കും ഗോൾഡൻ വീസ നേടിക്കൊടുത്തത്  ഇസിഎച് ഡിജിറ്റൽ മുഖേനയായിരുന്നു

English Summary:

UAE Golden Visa for Actress Reshmi Soman

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT