ദുബായിൽ 666 മീറ്റർ 2 വരി പാലം തുറന്നു
ദുബായ് ∙ ഗാൺ അൽ സബ്‌ഖ-ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്‌ഷൻ മെച്ചപ്പെടുത്തൽ പദ്ധതിയിലെ 4 പാലങ്ങളിൽ ഒന്ന് ഇന്നലെ തുറന്നു.ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്നും ജുമൈറ ഗോൾഫ് എസ്റ്റേറ്റ്, ദുബായ് പ്രൊഡക്‌ഷൻ സിറ്റി എന്നിവിടങ്ങളിലേക്കുള്ള സർവീസ് റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ 666 മീറ്റർ

ദുബായ് ∙ ഗാൺ അൽ സബ്‌ഖ-ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്‌ഷൻ മെച്ചപ്പെടുത്തൽ പദ്ധതിയിലെ 4 പാലങ്ങളിൽ ഒന്ന് ഇന്നലെ തുറന്നു. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്നും ജുമൈറ ഗോൾഫ് എസ്റ്റേറ്റ്, ദുബായ് പ്രൊഡക്‌ഷൻ സിറ്റി എന്നിവിടങ്ങളിലേക്കുള്ള സർവീസ് റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ 666 മീറ്റർ നീളമുള്ള പുതിയ 2 വരി പാലം സഹായിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു.
മണിക്കൂറിൽ 3200 വാഹനങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുള്ള പാലം തുറന്നതോടെ യാത്രാസമയം 21 മിനിറ്റിൽ നിന്നും വെറും 7 മിനിറ്റായി കുറഞ്ഞു. ഷെയ്ഖ് സായിദ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്, ഫസ്റ്റ് അൽ ഖൈൽ, അൽ അസയേൽ റോഡുകൾക്കിടയിലെ ഗതാഗതം സുഗമമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.