മക്ക ∙ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അതിഥികളായി ഹജ് നിർവഹിക്കാൻ 1000 പലസ്തീൻകാർക്കു കൂടി അവസരം. ഗാസയിലെ യുദ്ധത്തിൽ കൊല്ലപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്തവരുടെ കുടുംബാംഗങ്ങൾക്കാണ് ഹജ് നിർവഹിക്കാൻ രാജാവ് അവസരമൊരുക്കിയത്. നേരത്തേ പ്രഖ്യാപിച്ചത് ഉൾപ്പെടെ ഈ വർഷം ആകെ 2000 പലസ്തീനികൾക്ക് അവസരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്ക ∙ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അതിഥികളായി ഹജ് നിർവഹിക്കാൻ 1000 പലസ്തീൻകാർക്കു കൂടി അവസരം. ഗാസയിലെ യുദ്ധത്തിൽ കൊല്ലപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്തവരുടെ കുടുംബാംഗങ്ങൾക്കാണ് ഹജ് നിർവഹിക്കാൻ രാജാവ് അവസരമൊരുക്കിയത്.

നേരത്തേ പ്രഖ്യാപിച്ചത് ഉൾപ്പെടെ ഈ വർഷം ആകെ 2000 പലസ്തീനികൾക്ക് അവസരം ലഭിക്കും.‍ 26 വർഷത്തിനിടെ ഈ പദ്ധതിയിൽ ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യക്കാരായ 60,000ലേറെ പേർ ഹജ് നിർവഹിച്ചിരുന്നു.

English Summary:

Opportunity for 1000 more Palestinians to perform Hajj

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT