ഷാർജ ∙ പത്താമത് രാജ്യാന്തര യോഗാ ദിനാചരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകരായ ഷാർജ ഏകത അറിയിച്ചു. ഷാർജ സ്കൈലൈൻ യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ ഈ മാസം 23 ന് വൈകിട്ട് ആറരക്ക് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ സഹകരണത്തോടെ നടക്കുന്ന പരിപാടിക്ക് തുടക്കമാകും. വിവിധ ഇന്ത്യൻ പ്രവാസി സംഘടനകളും കൂട്ടായ്മകളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ പത്താമത് രാജ്യാന്തര യോഗാ ദിനാചരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകരായ ഷാർജ ഏകത അറിയിച്ചു. ഷാർജ സ്കൈലൈൻ യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ ഈ മാസം 23 ന് വൈകിട്ട് ആറരക്ക്  ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ സഹകരണത്തോടെ നടക്കുന്ന പരിപാടിക്ക് തുടക്കമാകും. വിവിധ ഇന്ത്യൻ പ്രവാസി സംഘടനകളും കൂട്ടായ്മകളും യോഗ പരിശീലന സ്ഥാപനങ്ങളും പരിപാടിയുടെ ഭാഗമാകും.

ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ ഉൽഘാടനം ചെയ്യും. 'സ്ത്രീ ശക്തീകരണത്തിന് യോഗ' എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ യോഗ ദിനാചരണം. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നിർദ്ദേശാനുസരണമുള്ള കാര്യക്രമങ്ങൾ പാലിച്ചാകും പരിപാടി. ധ്യാനം, വിവിധ യോഗ പദ്ധതികൾ എന്നിവയുടെ പ്രദർശനമാണ് പരിപാടിയുടെ മുഖ്യ ആകർഷണം. അയ്യായിരത്തിലേറെ പേർ ഇത്തവണ യോഗ ദിനാചരണ പരിപാടിയുടെ ഭാഗമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടിയിൽ പങ്കെടുക്കുന്നവർ യോഗ ചെയ്യാനുതകുന്ന രീതിയിലുള്ള യോജിച്ച വസ്ത്രങ്ങൾ ധരിക്കണമെന്ന്  നിർദേശിച്ചു. പ്രവേശനം സൗജന്യമാണ്. വിവരങ്ങൾക്ക്. 055 743 2104, 058 288 2004.
iyduae2024@gmail.com

English Summary:

Preparations for the International Yoga Day