ബലിപെരുന്നാൾ അവധി ദിനത്തിലും റസിഡൻസ് വീസ, എൻട്രി പെർമിറ്റുകൾ ലഭ്യമാകും; ജിഡിആർഎഫ്എ
ദുബായ് ∙ ബലിപെരുന്നാൾ അവധി ദിനങ്ങളിലും ചില കേന്ദ്രങ്ങളിൽ റസിഡൻസ് വീസ, എൻട്രി പെർമിറ്റുകൾ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാകുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സി(ജിഡിആർഎഫ്എ)അറിയിച്ചു. ഇന്ന്(15) മുതൽ 18 വരെയുള്ള പ്രവർത്തന സമയം: ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ

ദുബായ് ∙ ബലിപെരുന്നാൾ അവധി ദിനങ്ങളിലും ചില കേന്ദ്രങ്ങളിൽ റസിഡൻസ് വീസ, എൻട്രി പെർമിറ്റുകൾ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാകുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്(ജിഡിആർഎഫ്എ) അറിയിച്ചു. ഇന്ന്(15) മുതൽ 18 വരെയുള്ള പ്രവർത്തന സമയം: ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ 3 ന്‍റെ അറൈവൽ ഹാളിൽ സ്ഥിതി ചെയ്യുന്ന കസ്റ്റമർ ഹാപ്പിനസ് സെന്‍റർ 24/7 സേവനങ്ങൾ നൽകുന്നത് തുടരും.
അൽ അവീർ കസ്റ്റമർ ഹാപ്പിനെസ് സെന്‍റർ അവധി ദിവസങ്ങളിൽ ദിവസവും രാവിലെ 6 മുതൽ രാത്രി 10 വരെ പ്രവർത്തിക്കും. ജിഡിആർഎഫ്എയുടെ ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങൾക്കും 24/7 പ്രവർത്തിക്കുന്ന ടോൾ ഫ്രീ നമ്പറായ 8005111-ൽ ആമർ കോൾ സെന്‍ററിലേക്ക് ഉപയോക്താക്കൾക്ക് നേരിട്ട് വിളിക്കാം. ഇടപാടുകൾ തടസ്സമില്ലാതെ പൂർത്തിയാക്കുന്നതിന് ദുബായ് നൗ ആപ്ലിക്കേഷനിലേക്കോ അതിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്കോ (http://www.gdrfad.gov.ae) ലോഗിൻ ചെയ്യാൻ അതോറിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.