യുഎഇയിൽ ഇന്ത്യൻ ആടുകൾക്ക് വൻ ഡിമാൻഡ്; കച്ചവടം തകൃതി
ഷാർജ ∙ ബലിപെരുന്നാളിനോട് അനുബന്ധിച്ച് ബലിയറുക്കാനുള്ള ആടുമാടുകൾക്ക് വിപണിയിൽ വൻ ഡിമാൻഡ്. ഇന്ത്യൻ ആടുകൾക്കാണ് ആവശ്യക്കാരും വിലയും കൂടുതൽ. ദുബായ്, അബുദാബി, ഷാർജ തുടങ്ങി വിവിധ എമിറേറ്റുകളിലെ ആടുമാട് ചന്തകളിൽ ഒരാഴ്ചയായി കച്ചവടം പൊടിപൊടിക്കുകയാണ്. ഇന്ത്യയ്ക്കു പുറമേ പാക്കിസ്ഥാൻ, ബംഗ്ലദേശ്, യുഎഇ, ഇറാൻ,

ഷാർജ ∙ ബലിപെരുന്നാളിനോട് അനുബന്ധിച്ച് ബലിയറുക്കാനുള്ള ആടുമാടുകൾക്ക് വിപണിയിൽ വൻ ഡിമാൻഡ്. ഇന്ത്യൻ ആടുകൾക്കാണ് ആവശ്യക്കാരും വിലയും കൂടുതൽ.
ദുബായ്, അബുദാബി, ഷാർജ തുടങ്ങി വിവിധ എമിറേറ്റുകളിലെ ആടുമാട് ചന്തകളിൽ ഒരാഴ്ചയായി കച്ചവടം പൊടിപൊടിക്കുകയാണ്. ഇന്ത്യയ്ക്കു പുറമേ പാക്കിസ്ഥാൻ, ബംഗ്ലദേശ്, യുഎഇ, ഇറാൻ, സൊമാലിയ, സിറിയ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ആടുകളും വിപണിയിൽ ലഭ്യമാണ്. താരതമ്യേന വിലക്കുറവുള്ളതിനാൽ സൊമാലിയ, സുഡാൻ ആടുകളും കൂടുതലായി വിറ്റുപോകുന്നുണ്ട്. കടുത്ത ചൂട് മൂലം എയർ കാർഗോയിലാണ് ഇന്ത്യയിൽനിന്ന് ആടുകളെ എത്തിക്കുന്നത് അതുകൊണ്ടുതന്നെ വിലയും കൂടുതലാണ്. 30 കിലോയുള്ള ഒരു ഇന്ത്യൻ ആടിന് ശരാശരി 2,000 ദിർഹം വിലയുണ്ട്. എന്നാൽ സൊമാലിയൻ ആട് ശരാശരി 800 ദിർഹത്തിന് ലഭിക്കും.