ദുബായ്∙ വർണവെളിച്ചം തൂകി തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന ബുർജ് ഖലീഫ, വെളിച്ചത്തിൽ കുളിച്ചു മിന്നിത്തെളിയുന്ന മ്യൂസിയം ഓഫ് ഫ്യൂച്ചർ, കടലിന് നടുവിൽ സ്വപ്നതുല്യമായ പാം ജുമൈറയും അറ്റ് ലാന്‍റിസും , മനോഹരമായ മറ്റ് നിരവധി കെട്ടിടങ്ങൾ, നയനമനോഹരമായ കോർണിഷുകൾ, രാത്രിയെ പകലാക്കുന്ന ബീച്ചുകൾ, കൺതുറന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ വർണവെളിച്ചം തൂകി തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന ബുർജ് ഖലീഫ, വെളിച്ചത്തിൽ കുളിച്ചു മിന്നിത്തെളിയുന്ന മ്യൂസിയം ഓഫ് ഫ്യൂച്ചർ, കടലിന് നടുവിൽ സ്വപ്നതുല്യമായ പാം ജുമൈറയും അറ്റ് ലാന്‍റിസും , മനോഹരമായ മറ്റ് നിരവധി കെട്ടിടങ്ങൾ, നയനമനോഹരമായ കോർണിഷുകൾ, രാത്രിയെ പകലാക്കുന്ന ബീച്ചുകൾ, കൺതുറന്ന് ചീറിപ്പായുന്ന വാഹനങ്ങൾ...നേരം ഇരുട്ടിക്കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളിൽ ഒന്നായി മാറുകയാണ് ദുബായ്.

ട്രാവൽബാഗ് നടത്തിയ പഠനമനുസരിച്ച്, രാത്രിയിലെ ഏറ്റവും മനോഹരമായ നഗരമായി ദുബായ് തിരഞ്ഞെടുക്കപ്പെട്ടു. ഇൻസ്റ്റഗ്രാമിൽ #Dubaiatnight എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് 27,000 പോസ്റ്റുകൾ ദുബായിയെ രാത്രിയിൽ ഏറ്റവും മനോഹരമായ നഗരമായി റാങ്ക് ചെയ്തു. 100 ൽ 86.3 എന്ന സ്കോർ നേടിയാണ് ദുബായ്, ഈ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത്.

അബുദാബി നഗരം രാത്രിവർണത്തിൽ. Image Credit:WAM
ADVERTISEMENT

 ഒമാനിലെ മസ്കത്ത് രണ്ടാം സ്ഥാനത്തും യുഎഇയിലെ അബുദാബി ഒൻപതാം സ്ഥാനത്തുമായി പത്തു നഗരങ്ങളുടെ പട്ടികയിലിടം പിടിച്ചു. ടോക്കിയോ രണ്ടാം സ്ഥാനത്താണ്. രാത്രിയിൽ ഏറ്റവും സുരക്ഷിതമായ നഗരം തയ്​വാ നിലെ തയ്പെയ് . സ്കോർ– 100ൽ 86.3. ജപ്പാനിലെ ഹിരോഷിമയാണ് ഏറ്റവും കുറഞ്ഞ പ്രകാശവും ശബ്ദവുമുള്ള നഗരം. മലിനീകരണ തോത് 100 ൽ 20.8. 

ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

യൂറോപ്പിലെ ഏറ്റവും മനോഹരമായ രാത്രികാല നഗരമാണ് റെയ്ക്ജാവിക്ക്. ഉയർന്ന സുരക്ഷാ സ്കോർ 72.1 ആണ്.   ദുബായ് നഗരത്തിന്‍റെ മനോഹരമായ സായാഹ്ന കാഴ്ചകൾ പങ്കിടുന്ന 27,387-ലേറെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ #Dubaiatnight എന്ന് ടാഗ് ചെയ്തിട്ടുണ്ട്. രാത്രിയിൽ ഒറ്റയ്‌ക്ക് നടക്കുന്നതിന്‍റെ കാര്യത്തിൽ നഗരം നാലാം സ്ഥാനത്താണ് (83.4). സന്ദർശകർക്ക് ഇരുട്ടിന് ശേഷം സമാനതകളില്ലാത്ത സൗന്ദര്യവും കാണാൻ കഴിയും, അതേസമയം സുരക്ഷിതത്വവും അനുഭവിക്കാം. 

English Summary:

Dubai shines as the most beautiful city at night