ബലിപെരുന്നാൾ ആഘോഷം: ഇശൽ നിലാവുമായി ഓർമ
ദുബായ് ∙ ബലി പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഓർമ ദുബായ് ഇശൽ നിലാവ് എന്ന പേരിൽ പ്രത്യേക ആഘോഷം സംഘടിപ്പിച്ചു. ഓർമയുടെ 5 മേഖലകൾ തമ്മിൽ മത്സരങ്ങൾ നടന്നു. മുട്ടിപ്പാട്ട്, വട്ടപ്പാട്ട്, മാപ്പിളപ്പാട്ട്, സിനിമാ ഗാനങ്ങൾ, സിനിമാറ്റിക് ഡാൻസ് ക്ലാസിക്കൽ ഫ്യൂഷൻ എന്നിങ്ങനെ വിവിധ പരിപാടികൾ വേദിയിൽ അവതരിപ്പിച്ചു.

ബർദുബായ് മേഖല ഓവർ ഓൾ കിരീടം നേടി, ദെയ്‌റ മേഖല റണ്ണേഴ്‌സ് അപ് ആയി. സാംസ്‌കാരിക സദസ്സ് മാത്തുക്കുട്ടി കടോൺ ഉദ്ഘാടനം ചെയ്തു. ഓർമ പ്രസിഡന്റ് ഷിജു ബഷീർ അധ്യക്ഷനായി. ബിജു വാസുദേവൻ, സുനിൽ ആറാട്ടുകടവ്, ഫാസിൽ, ലത, റഷീദ് എന്നിവർ പ്രസംഗിച്ചു. കുവൈത്തിൽ തീപിടിത്തത്തിൽ മരിച്ച പ്രവാസികൾക്ക് ആദരമർപ്പിച്ചു.