ദമാം/തൃത്താല ∙ കൂട്ടുപാത ചാലിപ്രംപള്ളിക്കു സമീപം താമസിക്കുന്ന കൊപ്പത്ത് പാറമ്മേൽ നൗഷാദ് (52) സൗദിയിലെ ദമാമിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മൃതദേഹം നാട്ടിൽ എത്തിക്കും. ഭാര്യ റഷീദ. മക്കൾ: ആയിഷ നൗഷിദ, മുർഷിദ, നബീൽ. മരുമകൻ: ഫാറൂഖ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

Malayali died in Saudi - Naushad