സൗദിയിൽ നൂറിലധികം പേർക്ക് ഭക്ഷ്യവിഷബാധ; റസ്റ്ററന്റുകള്‍ അടച്ചിട്ടു
ജിസാൻ ∙ സൗദിയിൽ ജിസാൻ മേഖലയിലെ അബു അരിഷ് ഗവർണറേറ്റിലെ രണ്ട് റസ്റ്ററന്റുകളിൽ നിന്ന് ഭക്ഷണം കഴിച്ച് നൂറിലധികം ആളുകൾക്ക് ഭക്ഷ്യവിഷബാധയേറ്റു

ജിസാൻ ∙ സൗദിയിൽ ജിസാൻ മേഖലയിലെ അബു അരിഷ് ഗവർണറേറ്റിലെ രണ്ട് റസ്റ്ററന്റുകളിൽ നിന്ന് ഭക്ഷണം കഴിച്ച് നൂറിലധികം ആളുകൾക്ക് ഭക്ഷ്യവിഷബാധയേറ്റു. മുൻകരുതലെന്ന നിലയിൽ റസ്റ്ററന്റുകള്‍ അടച്ചിട്ടു.
ഫാസ്റ്റ് ഫുഡ് വിളമ്പുന്നതിൽ വൈദഗ്ധ്യമുള്ള രണ്ട് പ്രശസ്ത റസ്റ്ററന്റുകളിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. പരുക്കേറ്റവരെ അബു അരിഷ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ ആരോഗ്യം മെച്ചപ്പെട്ടു. സംഭവത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി.