അൽ ഐൻ–ഇൻകാസ് അൽഐൻ ടിബിൻ മാത്യുവിനെ ബിസിനസ് എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. ടിബിന് വേണ്ടി ഭാര്യ സീനാ ടിബിന്‍ ചാണ്ടി ഉമ്മൻ എംഎൽഎ, ഷമാ മുഹമ്മദ് എന്നിവരിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.നഴ്സായ ടിബിൻ 2008 ലാണ് അബുദാബിയിലെത്തിയത്. നിലവിൽ സ്വന്തം ബിസിനസ് വിജയകരമായി നടത്തിവരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അൽ ഐൻ ∙ ഇൻകാസ് അൽഐൻ ടിബിൻ മാത്യുവിനെ ബിസിനസ് എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. ടിബിന് വേണ്ടി ഭാര്യ സീനാ ടിബിന്‍ ചാണ്ടി ഉമ്മൻ എംഎൽഎ, ഷമാ മുഹമ്മദ് എന്നിവരിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. നഴ്സായ ടിബിൻ 2008 ലാണ് അബുദാബിയിലെത്തിയത്. നിലവിൽ സ്വന്തം ബിസിനസ് വിജയകരമായി നടത്തിവരുന്നു.

English Summary:

Business Excellence Award INCAS Al Ain - Tibin Mathew