സൗദിയിൽ താമസ തൊഴിൽ അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചവർ അറസ്റ്റിൽ
റിയാദ് ∙ സൗദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചവരെ പിടികൂടി. ജൂൺ 13 മുതൽ 19 വരെ നടന്ന റെയ്ഡിൽ 10,917 നിയമലംഘകരെ അറസ്റ്റ് ചെയ്തു. ഇതിൽ 6,969 താമസ നിയമവുമായി ബന്ധപ്പെട്ട അറസ്റ്റുകളും 2,967 അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ടതും 981 തൊഴിൽ നിയമവുമായി ബന്ധപ്പെട്ടതുമാണ്. രാജ്യത്തേക്ക്

റിയാദ് ∙ സൗദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചവരെ പിടികൂടി. ജൂൺ 13 മുതൽ 19 വരെ നടന്ന റെയ്ഡിൽ 10,917 നിയമലംഘകരെ അറസ്റ്റ് ചെയ്തു. ഇതിൽ 6,969 താമസ നിയമവുമായി ബന്ധപ്പെട്ട അറസ്റ്റുകളും 2,967 അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ടതും 981 തൊഴിൽ നിയമവുമായി ബന്ധപ്പെട്ടതുമാണ്.
രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായവരുടെ ആകെ എണ്ണം 1,100 ൽ എത്തി, അവരിൽ 26 ശതമാനം യെമൻ പൗരന്മാരും 72 ശതമാനം എത്യോപ്യൻ പൗരന്മാരും 2 ശതമാനം മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്. കൂടാതെ സൗദി അറേബ്യയിൽ നിന്ന് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ച 44 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.