സലാല ∙ ഒ ഐ സി സി സലാലയുടെ സെക്രട്ടറിയായിരുന്ന ശ്രീകുമാർ ഓച്ചിറയുടെ നാലാം ചരമ വാർഷികം ഇൻകാസ് സലാലയുടെ നേതൃത്വത്തിൽ ആചരിച്ചു. പ്രസിഡന്റ്

സലാല ∙ ഒ ഐ സി സി സലാലയുടെ സെക്രട്ടറിയായിരുന്ന ശ്രീകുമാർ ഓച്ചിറയുടെ നാലാം ചരമ വാർഷികം ഇൻകാസ് സലാലയുടെ നേതൃത്വത്തിൽ ആചരിച്ചു. പ്രസിഡന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സലാല ∙ ഒ ഐ സി സി സലാലയുടെ സെക്രട്ടറിയായിരുന്ന ശ്രീകുമാർ ഓച്ചിറയുടെ നാലാം ചരമ വാർഷികം ഇൻകാസ് സലാലയുടെ നേതൃത്വത്തിൽ ആചരിച്ചു. പ്രസിഡന്റ് സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. സലാലയിൽ ഒ ഐ സി സി കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്കു വഹിച്ച സഹപ്രവർത്തകനായിരുന്നു അകാലത്തിൽ വിട്ടുപിരിഞ്ഞ ശ്രീകുമാർ എന്നും അദ്ദേഹത്തിന്റെ വിയോഗം സലാല ഇൻകാസിന് കനത്ത നഷ്ടം തന്നെയാണെന്നും യോഗം അഭിപ്രായപ്പെട്ടു. ജോൺസൺ ജോൺ, ജോജു തൃശൂർ, വിൽസൺ ജോൺ, നൗഷാദ് ഒലവക്കോട് തുടങ്ങിയവർ ശ്രീകുമാറിനെ അനുസ്മരിച്ച് സംസാരിച്ചു. പരിപാടിയിൽ ശ്രീകുമാർ പാലാഴി സ്വാഗതവും മനാഫ് കെ പി നന്ദിയും പ്രകാശിപ്പിച്ചു.

English Summary:

4th Death Anniversary of Sreekumar Ochira Observed