ദമാം ∙ നാട്ടിൽ പോയി മടങ്ങിയെത്തിയ പ്രവാസി മലയാളി സാമൂഹിക പ്രവർത്തകൻ അൽ കോബാറിൽ അന്തരിച്ചു. തിരുവനന്തപുരം, കാര്യവട്ടം സ്വദേശി, തുണ്ടത്തിൽ വീട്, സാജിം അബൂബക്കർ കുഞ്ഞു

ദമാം ∙ നാട്ടിൽ പോയി മടങ്ങിയെത്തിയ പ്രവാസി മലയാളി സാമൂഹിക പ്രവർത്തകൻ അൽ കോബാറിൽ അന്തരിച്ചു. തിരുവനന്തപുരം, കാര്യവട്ടം സ്വദേശി, തുണ്ടത്തിൽ വീട്, സാജിം അബൂബക്കർ കുഞ്ഞു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദമാം ∙ നാട്ടിൽ പോയി മടങ്ങിയെത്തിയ പ്രവാസി മലയാളി സാമൂഹിക പ്രവർത്തകൻ  അൽ കോബാറിൽ അന്തരിച്ചു. തിരുവനന്തപുരം, കാര്യവട്ടം സ്വദേശി, തുണ്ടത്തിൽ വീട്, സാജിം അബൂബക്കർ കുഞ്ഞു (51) ആണ് അൽമന ആശുപത്രിയിൽ മരണമടഞ്ഞത്. പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും നില വഷളാവുകയായിരുന്നു.

കഴിഞ്ഞ 25 വർഷത്തിലധികമായി കോബാറിൽ കുടുംബസമേതം താമസിക്കുന്ന സാജിം  ദമാമിലെ സറാക്കോ കമ്പനിയിൽ ആർക്കിടെക്ട് ആയി ജോലി ചെയ്തു വരികയായിരുന്നു. നവോദയ കോബാർ ഏരിയ എക്സിക്യൂട്ടീവ് അംഗം, തലാൽ യൂണിറ്റ് സെക്രട്ടറി എന്നീ  നിലകളിൽ സാമൂഹിക പ്രവർത്തന രംഗത്ത് സജീവമായിരുന്നു. ഭാര്യ ഷക്കീല, മകൾ സൈന (ദമാം ഇന്ത്യൻ സ്‌കൂൾ  വിദ്യാർഥിനി)

ADVERTISEMENT

തിരുവനന്തപുരം വെമ്പായം അബൂബക്കർ,  ഉമ്മകൊൽസു ദമ്പതികളുടെ മകനാണ്. സഹോദരി സീന. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിന്റെയും നവോദയയുടെയും നേതൃത്വത്തിൽ പുരോഗമിക്കുന്നു. സാജിം അബൂബക്കറിൻ്റെ ആകസ്മികമായ വേർപാടിൽ നവോദയ സാംസ്കാരിക വേദി കേന്ദ്രകമ്മറ്റി അനുശോചനം രേഖപ്പെടുത്തി.

English Summary:

Pravasi Malayali Died in Saudi Arabia