ജിദ്ദ ∙ ഈ ആഴ്ച അവസാനം വരെ സൗദി അറേബ്യയിലുടനീളം താപനില ഉയർന്ന നിലയിൽ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കിഴക്കൻ മേഖലയിലും റിയാദിൻ്റെ ചില ഭാഗങ്ങളിലും കടുത്ത ചൂടുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. പരമാവധി താപനില 46-49 ഡിഗ്രി സെൽഷ്യസ് വരെയാണ്. മക്കയുടെയും മദീനയുടെയും ചില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ ∙ ഈ ആഴ്ച അവസാനം വരെ സൗദി അറേബ്യയിലുടനീളം താപനില ഉയർന്ന നിലയിൽ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കിഴക്കൻ മേഖലയിലും റിയാദിൻ്റെ ചില ഭാഗങ്ങളിലും കടുത്ത ചൂടുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. പരമാവധി താപനില 46-49 ഡിഗ്രി സെൽഷ്യസ് വരെയാണ്.

മക്കയുടെയും മദീനയുടെയും ചില ഭാഗങ്ങളിലും സമാനമായ അവസ്ഥകൾ പ്രവചിക്കപ്പെടുന്നു. താപനില 42-45 ഡിഗ്രി സെൽഷ്യസിൽ എത്തും. അൽ അഹ്‌സയിലും ഷറൂറയിലും ഏറ്റവും ഉയർന്ന താപനില 47 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായും ദമാമിൽ 46 ഡിഗ്രി സെൽഷ്യസിലെത്തിയതായും കേന്ദ്രം റിപ്പോർട്ട് ചെയ്തു.

English Summary:

Temperatures will Remain High in Saudi Until the End of this Week