തുർക്കിയിലെ ഇസ്താംബൂളിലെ മസ്‌ലാക് ഏരിയയിലെ ഒരു റസ്റ്ററന്റിൽ സൗദി വിനോദ സഞ്ചാരികളെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ തുർക്കി പൗരൻ അറസ്റ്റിൽ.

തുർക്കിയിലെ ഇസ്താംബൂളിലെ മസ്‌ലാക് ഏരിയയിലെ ഒരു റസ്റ്ററന്റിൽ സൗദി വിനോദ സഞ്ചാരികളെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ തുർക്കി പൗരൻ അറസ്റ്റിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ തുർക്കിയിലെ ഇസ്താംബൂളിലെ മസ്‌ലാക് ഏരിയയിലെ ഒരു റസ്റ്ററന്റിൽ സൗദി വിനോദ സഞ്ചാരികളെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ തുർക്കി പൗരൻ അറസ്റ്റിൽമസ്‌ലക്കിലെ ഒരു കഫേയിൽ ഇരിക്കുകയായിരുന്ന സൗദി വിനോദസഞ്ചാരികളെ അക്രമി കത്തി ചൂണ്ടി ഭീഷണിപ്പെടുത്തുന്നതിന്റെ വിഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് തുർക്കി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.  മദ്യലഹരിയിലാണ് ഇയാൾ കുറ്റം ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.

സൗദി വിനോദസഞ്ചാരികൾ കഫേയിൽ ഇരിക്കുമ്പോൾ തുർക്കി പൗരൻ കത്തി വീശുകയും അവരെ ഭീഷണിപ്പെടുത്തുകയും അറബികളെ  അധിക്ഷേപിക്കുകയും ചെയ്യുകയുമായിരുന്നു.

English Summary:

Turkish citizen arrested for threatening Saudi tourists