അബുദാബി ∙ മേയിൽ ലൈസൻസ് നേടിയവർ ജൂലൈ 31നകം ടാക്സ് റജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് ഫെഡറൽ ടാക്സ് അതോറിറ്റി (എഫ്ടിഎ) അഭ്യർഥിച്ചു. കോർപറേറ്റ് നികുതിക്ക് വിധേയരായ എല്ലാ വിഭാഗത്തിലുള്ള വ്യക്തികളും സമയപരിധിക്കകം റജിസ്ട്രേഷൻ പൂർത്തിയാക്കണം. ലൈസൻസ് ലഭിച്ച മാസത്തെ അടിസ്ഥാനമാക്കിയാണ് റജിസ്ട്രേഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ മേയിൽ ലൈസൻസ് നേടിയവർ ജൂലൈ 31നകം ടാക്സ് റജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് ഫെഡറൽ ടാക്സ് അതോറിറ്റി (എഫ്ടിഎ) അഭ്യർഥിച്ചു. കോർപറേറ്റ് നികുതിക്ക് വിധേയരായ എല്ലാ വിഭാഗത്തിലുള്ള വ്യക്തികളും സമയപരിധിക്കകം റജിസ്ട്രേഷൻ പൂർത്തിയാക്കണം. ലൈസൻസ് ലഭിച്ച മാസത്തെ അടിസ്ഥാനമാക്കിയാണ് റജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്.

ഇമാറാ ടാക്സ് പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തി അപേക്ഷ സമർപ്പിക്കൽ, റജിസ്ട്രേഷൻ പ്രക്രിയ എന്നിവ നടത്താം. ഇതുവരെ റജിസ്റ്റർ ‍ചെയ്യാത്തവർക്ക് പുതിയ പ്രൊഫൈൽ തുടങ്ങാനും സൗകര്യമുണ്ട്. അംഗീകൃത ടാക്സ് ഏജന്റുമാർക്ക് എഫ്ടിഎയുടെ വെബ്സൈറ്റ് വഴിയും സർക്കാർ സേവന കേന്ദ്രങ്ങൾ വഴിയും സേവനം നൽകാം.

English Summary:

Federal Tax Authority urges taxpayers to complete tax registration by July 31