സലാല∙ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം സലാലയില്‍ അന്തരിച്ചു. അഴീക്കല്‍ കപ്പക്കടവ് പുതിയാണ്ടി ബാബു സുധീര്‍ (69) ആണ് വ്യാഴാഴ്ച രാവിലെ മരിച്ചത്. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ലാമ്‌ക്കോ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: സത്യഭാമ. മക്കള്‍ ഷിബിന്‍, ഷിജില. സുല്‍ത്താന്‍ ഖാബൂസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സലാല∙ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം സലാലയില്‍ അന്തരിച്ചു. അഴീക്കല്‍ കപ്പക്കടവ് പുതിയാണ്ടി ബാബു സുധീര്‍ (69) ആണ് വ്യാഴാഴ്ച രാവിലെ മരിച്ചത്. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ലാമ്‌ക്കോ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: സത്യഭാമ. മക്കള്‍ ഷിബിന്‍, ഷിജില. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

English Summary:

Heart attack: A native of Kannur died in Salala