റിയാദ് ∙ സൗദിയിൽ റോ​ഡു​ക​ൾ​ക്ക് കേ​ടു​പാ​ട് വ​രു​ത്തു​ക​യോ ത​ട​സ്സം സൃ​ഷ്​​ടി​ക്കു​ക​യോ ചെ​യ്താ​ൽ ല​ക്ഷം റി​യാ​ൽ വ​രെ പി​ഴ ചു​മ​ത്തും. മു​നി​സി​പ്പ​ൽ -ഗ്രാ​മ​കാ​ര്യ -ഭ​വ​ന മ​ന്ത്രാ​ല​യ​മാ​ണ് പു​തി​യ നി​യ​മ​ത്തി​​ന്റെ ക​ര​ട് പു​റ​ത്തി​റ​ക്കി​യ​ത്. പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്കു​ന്ന​വ​ർ​ക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ സൗദിയിൽ റോ​ഡു​ക​ൾ​ക്ക് കേ​ടു​പാ​ട് വ​രു​ത്തു​ക​യോ ത​ട​സ്സം സൃ​ഷ്​​ടി​ക്കു​ക​യോ ചെ​യ്താ​ൽ ഒരു ല​ക്ഷം റി​യാ​ൽ വ​രെ പി​ഴ ചു​മ​ത്തും. മു​നി​സി​പ്പ​ൽ -ഗ്രാ​മ​കാ​ര്യ -ഭ​വ​ന മ​ന്ത്രാ​ല​യ​മാ​ണ് പു​തി​യ നി​യ​മ​ത്തി​​ന്റെ ക​ര​ട് പു​റ​ത്തി​റ​ക്കി​യ​ത്. പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്കു​ന്ന​വ​ർ​ക്കും കേ​ടു​പാ​ട് വ​രു​ത്തു​ന്ന​വ​ർ​ക്കും ക​ടു​ത്ത​പി​ഴ ചു​മ​ത്താ​ൻ വി​ഭാ​വ​നം ചെ​യ്യു​ന്ന​താ​ണ് നി​യ​മം.

ലം​ഘ​ന​ത്തി​ലേ​ർ​പ്പെ​ടു​ന്ന​വ​ർ ന​ഷ്​​ട​ത്തി​ന്​ ആ​നു​പാ​തി​ക​മാ​യി ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ബാ​ധ്യ​സ്ഥ​നാ​യി​രി​ക്കും. റോ​ഡു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ വ​രു​ത്തി​യാ​ൽ ഒരു ല​ക്ഷം റി​യാ​ൽ വ​രെ പി​ഴ ചു​മ​ത്താ​ൻ അ​ധി​കൃ​ത​ർ​ക്ക് നി​യ​മം അ​നു​മ​തി ന​ൽ​കു​ന്നു​ണ്ട്.

ADVERTISEMENT

റോ​ഡ​പ​ക​ട​ങ്ങ​ളെ തു​ട​ർ​ന്നു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്​​ട​ങ്ങ​ൾ​ക്ക് ത​തു​ല്യ​മാ​യ ന​ഷ്​​ട​പ​രി​ഹാ​രം ഈ​ടാ​ക്കും. എ​ന്നാ​ൽ അ​പ​ക​ടം റോ​ഡി​​ന്റെ ശോ​ച്യാ​വ​സ്ഥ കാ​ര​ണ​മാ​ണെ​ങ്കി​ൽ ത​തു​ല്യ​മാ​യ ന​ഷ്​​ട​പ​രി​ഹാ​രം ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ ന​ൽ​കേ​ണ്ടി വ​രും. റോ​ഡി​ൽ പെ​ട്രോ​ളി​യം ഉ​ൽ​പ​ന്ന​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ക, വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന് മാ​ലി​ന്യ​മോ മ​റ്റു ഖ​ര വ​സ്തു​ക്ക​ളോ റോ​ഡി​ൽ നി​ക്ഷേ​പി​ക്കു​ക, റോ​ഡ് കൈ​യേ​റു​ക, ഭാ​ഗി​ക​മാ​യോ പൂ​ർ​ണ​മാ​യോ ത​ട​സ്സ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് 3,000 റി​യാ​ൽ പി​ഴ​യും ത​ട​വും ശി​ക്ഷ അ​നു​ഭ​വി​ക്കേ​ണ്ടി​യും വ​രും. റോ​ഡു​ക​ൾ, ഡ്രെ​യി​നേ​ജ് ചാ​ന​ലു​ക​ൾ, മാ​ലി​ന്യ ശേ​ഖ​ര​ണ സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ ന​ശി​പ്പി​ച്ചാ​ൽ അ​വ​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​വ​ശ്യ​മാ​യ ചെ​ല​വ് ലം​ഘ​ക​രി​ൽ​നി​ന്നും ഈ​ടാ​ക്കും. 

English Summary:

Traffic Violation: Fine up to one lakh Riyal for Damaged or Obstructed Roads in Saudi