ജിദ്ദ ∙ സൗദി ഗെയിംസിന്റെ മൂന്നാം പതിപ്പ് ഒക്ടോബർ 3 മുതൽ 17 വരെ റിയാദിൽ നടക്കുമെന്ന് സൗദി ഗെയിംസ് സംഘാടക സമിതി അറിയിച്ചു.

ജിദ്ദ ∙ സൗദി ഗെയിംസിന്റെ മൂന്നാം പതിപ്പ് ഒക്ടോബർ 3 മുതൽ 17 വരെ റിയാദിൽ നടക്കുമെന്ന് സൗദി ഗെയിംസ് സംഘാടക സമിതി അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ ∙ സൗദി ഗെയിംസിന്റെ മൂന്നാം പതിപ്പ് ഒക്ടോബർ 3 മുതൽ 17 വരെ റിയാദിൽ നടക്കുമെന്ന് സൗദി ഗെയിംസ് സംഘാടക സമിതി അറിയിച്ചു. ഇതിനായി ജൂലൈ 17 മുതൽ ജൂലൈ 31 വരെ പെർഫോമൻസ് ട്രയൽസ്  നടക്കും. 

കഴിഞ്ഞ പതിപ്പിൽ ഏകദേശം 750 മില്യൻ റിയാൽ സാമ്പത്തിക മുന്നേറ്റം രേഖപ്പെടുത്തുകയും മൊത്തം സമ്മാനത്തുക 260 ദശലക്ഷത്തിലധികം കവിയുകയും ചെയ്തു.

ADVERTISEMENT

31 മത്സര ലൊക്കേഷനുകളിലായി 50,000-ലധികം കാണികളുടെ സാന്നിധ്യമാണ് കഴിഞ്ഞ ടൂർണമെന്റ് സാക്ഷ്യം വഹിച്ചത്. കാഴ്ചക്കാരുടെ എണ്ണത്തിൽ രണ്ടാം പതിപ്പ് റെക്കോർഡ് സംഖ്യകൾ കൈവരിച്ചു. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ സൗദി ഗെയിംസ് 432 ദശലക്ഷത്തിലധികം പേരാണ് കണ്ടത്. അതേസമയം ടൂർണമെന്റിന്റെ മാധ്യമ കവറേജ് നൽകിയ എല്ലാ പ്രാദേശിക മാധ്യമങ്ങളും വിവിധ പ്ലാറ്റ്‌ഫോമുകളിൽ 361 ദശലക്ഷത്തിലധികം കാണികളെ രേഖപ്പെടുത്തി. 

English Summary:

3rd Edition of Saudi Games to Kick off in October