സൗദിയിലേക്ക്​ ലഹരിക്കടത്ത് നടത്തുന്നതിനുള്ള ശ്ര​മ​ങ്ങ​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഖ​സീം പ്ര​വി​ശ്യ​യി​ൽ 5,429 ലഹരി ​മ​രു​ന്ന് ഗു​ളി​ക​ക​ൾ ക​ട​ത്തി​യ​തി​ന് ര​ണ്ട് വി​ദേ​ശി​ക​ളും ഒ​രു സ്വ​ദേ​ശി​യു​മാ​ണ്​ പി​ടി​യി​ലാ​യ​ത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ സൗദിയിലേക്ക്​ ലഹരിക്കടത്ത് നടത്തുന്നതിനുള്ള ശ്ര​മ​ങ്ങൾ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഖ​സീം പ്ര​വി​ശ്യ​യി​ൽ 5,429 ലഹരി ​മ​രു​ന്ന് ഗു​ളി​ക​ക​ൾ ക​ട​ത്തി​യ​തി​ന് ര​ണ്ട് വി​ദേ​ശി​ക​ളും ഒ​രു സ്വ​ദേ​ശി​യു​മാ​ണ്​ പി​ടി​യി​ലാ​യ​ത്.  ‌ദ​മാമി​ൽ ഏ​ഴ്​ കി​ലോ മെ​ത്താം​ഫെ​റ്റ​മി​ൻ വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് വി​ദേ​ശി​യെ അ​റ​സ്​​റ്റ്​ ചെ​യ്തു.

തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ പ്ര​വി​ശ്യ​യി​ലെ ജി​സാ​നി​ൽ 79,700 ലഹരി ​മ​രു​ന്ന് ഗു​ളി​ക​ക​ൾ ക​ട​ത്താ​നു​ള്ള ശ്ര​മം അ​തി​ർ​ത്തി ര​ക്ഷാ​സേ​ന ത​ക​ർ​ത്തു. മേ​ഖ​ല​യി​ലെ അ​ൽ ദാ​യ​ർ സെ​ക്ട​റി​ലെ ലാ​ൻ​ഡ് പ​ട്രോ​ളി​ങ്​ സം​ഘം ലഹരി ​മ​രു​ന്ന് ക​ട​ത്ത്​ ത​ട​യു​ക​യും പ്ര​തി​ക​ളെ മേ​ല​ധികാ​രി​ക​ൾ​ക്ക്​ കൈ​മാ​റു​ക​യും ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ADVERTISEMENT

275 കി​ലോ ല​ഹ​രി​ച്ചെ​ടി​യാ​യ ഗാ​ത്​ ക​ട​ത്താ​ൻ ​ശ്ര​മി​ച്ച 11 പേ​രെ അ​സീ​ർ ര​ക്ഷാ​സേ​ന പി​ടി​കൂ​ടി. അ​സീ​ർ പ്ര​വി​ശ്യ​യി​ലെ അ​ൽ റ​ബു​അ മേ​ഖ​ല​യി​ൽ​നി​ന്നാ​ണ്​ ഇ​ത്യോ​പ്യ​ൻ പൗ​ര​ന്മാ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ലഹരി ​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് രാ​ജ്യ​ത്ത്​ പി​ഴ, നാ​ടു​ക​ട​ത്ത​ൽ, ത​ട​വ്, വ​ധ​ശി​ക്ഷ തു​ട​ങ്ങി​യ ക​ന​ത്ത ശി​ക്ഷ​ക​ളാ​ണു​ള്ള​ത്.

English Summary:

Saudi's Latest Drug Bust: Thousands of Narcotics Tablets