അബുദാബി ∙ ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ട് ടെർമിനലുകളിൽ ഒന്നായ സായിദ് ഇന്റർനാഷണൽ എയർപോർട്ടിൽ പുതിയ റൺവേയുടെ നിർമാണം ആരംഭിച്ചു.യാത്രക്കാരുടെ വർധന കണക്കിലെടുത്തും സേവനം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗാമായാണ് വികസനം. 2023 നവംബർ ഒന്നിന് ഉദ്ഘാടനം ചെയ്ത് 8 മാസം പിന്നിട്ടപ്പോഴേക്കും വികസന ട്രാക്കിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ട് ടെർമിനലുകളിൽ ഒന്നായ സായിദ് ഇന്റർനാഷണൽ എയർപോർട്ടിൽ പുതിയ റൺവേയുടെ നിർമാണം ആരംഭിച്ചു. യാത്രക്കാരുടെ വർധന കണക്കിലെടുത്തും സേവനം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് വികസനം. 2023 നവംബർ ഒന്നിന് ഉദ്ഘാടനം ചെയ്ത് 8 മാസം പിന്നിട്ടപ്പോഴേക്കും വികസന ട്രാക്കിൽ കുതിക്കുകയാണ് വിമാനത്താവളം.

ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായിട്ടായിരിക്കും നിർമാണം. ടെർമിനൽ എ എന്നായിരുന്നു ആദ്യത്തെ പേരെങ്കിലും പിന്നീട് സായിദ് രാജ്യാന്തര വിമാനത്താവളം എന്നാക്കി പുനർനാമകരണം ചെയ്തിരുന്നു.

ADVERTISEMENT

ലഗേജ് സൂക്ഷിക്കാൻ പ്രത്യേക സൗകര്യം
ട്രാൻസിറ്റ് യാത്രക്കാരുടെ ലഗേജ് താൽക്കാലികമായി സൂക്ഷിക്കുന്ന പ്രത്യേക കേന്ദ്രവും വിമാനത്താവളത്തിൽ തുറന്നു. ഈ സൂക്ഷിപ്പുകേന്ദ്രത്തിൽ ലഗേജ് വച്ച് രാജ്യം ചുറ്റിക്കറങ്ങി കണ്ട ശേഷം തിരിച്ചെത്തി യാത്ര തുടരാനുള്ള സൗകര്യമാണ് കൈവന്നിരിക്കുന്നത്. ഇതോടെ ലഗേജും താങ്ങി നടക്കുന്നതും കുറഞ്ഞ സമയത്തേക്കു ലഗേജ് സൂക്ഷിക്കാൻ ഹോട്ടലിൽ മുറി എടുക്കുന്നതും ഒഴിവാക്കാം. 

English Summary:

Construction Begins on Runway at Zayed International Airport