അബുദാബി ∙ യുഎഇയിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയതിന് മുസ്‍ലിം ബ്രദർഹുഡിലെ 43 പേർക്ക് ജീവപര്യന്തം തടവ്. മറ്റ് 5 പ്രതികൾക്ക് 15 വർഷം വീതവും വേറെ 5 പേർക്ക് 10 വർഷം വീതവും തടവ് വിധിച്ചു. ഇതിനു പുറമെ 6 കമ്പനികൾക്ക് 2 കോടി ദിർഹം വീതം പിഴയും ചുമത്തി. അബുദാബി ഫെഡറൽ അപ്പീൽ കോടതിയാണ് 53 പേരുടെ ശിക്ഷ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ യുഎഇയിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയതിന് മുസ്‍ലിം ബ്രദർഹുഡിലെ 43 പേർക്ക് ജീവപര്യന്തം തടവ്. മറ്റ് 5 പ്രതികൾക്ക് 15 വർഷം വീതവും വേറെ 5 പേർക്ക് 10 വർഷം വീതവും തടവ് വിധിച്ചു. 

ഇതിനു പുറമെ 6 കമ്പനികൾക്ക് 2 കോടി ദിർഹം വീതം പിഴയും ചുമത്തി. അബുദാബി ഫെഡറൽ അപ്പീൽ കോടതിയാണ് 53 പേരുടെ ശിക്ഷ പ്രഖ്യാപിച്ചത്. 24 പ്രതികൾക്കെതിരായ ക്രിമിനൽ കുറ്റങ്ങൾ ഒഴിവാക്കുകയും ഒരാളെ വെറുതെ വിടുകയും ചെയ്തു. ജസ്റ്റിസ് ആൻഡ് ഡിഗ്നിറ്റി സംഘടന രൂപീകരിച്ച് യുഎഇയിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതു തെളിഞ്ഞതിനെ തുടർന്നാണ്  നടപടി. 

ADVERTISEMENT

രാജ്യത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ ലേഖനങ്ങളും ട്വീറ്റുകളും പ്രചരിപ്പിക്കുന്ന  റിഫോം കോൾ എന്ന സംഘടനയുമായി സഹകരിച്ചതിനും  തീവ്രവാദ സംഘടന സൃഷ്ടിക്കുക, ധനസഹായം നൽകുക, കള്ളപ്പണം വെളിപ്പിക്കുക എന്നീ കുറ്റങ്ങൾക്കുമാണ് ശിക്ഷിച്ചത്. 

English Summary:

UAE Sentences 43 Emiratis to Life for ‘Terror’ Links in Mass Trial