എന്‍ജിനീയറിങ് മേഖലയിലെ സൗദിവത്കരണത്തിന് ഇനി രണ്ടു നാൾ മാത്രം
റിയാദ്∙ എന്‍ജിനീയറിങ് പ്രഫഷനുകളില്‍ 25 ശതമാനം സൗദിവല്‍ക്കരണം നടപ്പാക്കാനുള്ള തീരുമാനം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. എന്‍ജിനീയറിങ് പ്രഫഷനില്‍ അഞ്ചും അതില്‍ കൂടുതലും ജീവനക്കാരുള്ള മുഴുവന്‍ സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാരിൽ 25 ശതമാനം പേരും സൗദികളായിരിക്കണം. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും

റിയാദ്∙ എന്‍ജിനീയറിങ് പ്രഫഷനുകളില്‍ 25 ശതമാനം സൗദിവല്‍ക്കരണം നടപ്പാക്കാനുള്ള തീരുമാനം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. എന്‍ജിനീയറിങ് പ്രഫഷനില്‍ അഞ്ചും അതില്‍ കൂടുതലും ജീവനക്കാരുള്ള മുഴുവന്‍ സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാരിൽ 25 ശതമാനം പേരും സൗദികളായിരിക്കണം. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയവും സഹകരിച്ചാണ് എന്‍ജിനീയറിങ് മേഖലയില്‍ സൗദിവല്‍ക്കരണം നടപ്പാക്കുന്നത്.
സൗദിവല്‍ക്കരണം നടപ്പാക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും അനുബന്ധ സ്ഥാപനങ്ങളും പ്രോത്സാഹനം നൽകും. എന്‍ജിനീയറിങ് മേഖലയില്‍ 25 ശതമാനം സൗദിവല്‍ക്കരണം നടപ്പാക്കുന്നതിലൂടെ 8,000 ലേറെ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.