ഷാര്‍ജ ∙ കണ്ണൂർ പാനൂർ മൊകേരി പാത്തിപ്പാലത്തെവാഴയിൽ സുബൈർ (72) ഷാർജയിൽ അന്തരിച്ചു. ഏറെക്കാലമായി പ്രവാസിയായ ഇദ്ദേഹം ഷാർജയിൽ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് മൊകേരി കടേപ്രം ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ. ഭാര്യ: സക്കീന. മക്കൾ: മുംതാസ് (ഖത്തർ), മാജിദ, ജമാൽ(ഇരുവരും ദുബായ്). മരുമക്കൾ: അനസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാര്‍ജ ∙ കണ്ണൂർ പാനൂർ മൊകേരി പാത്തിപ്പാലത്തെവാഴയിൽ സുബൈർ (72) ഷാർജയിൽ അന്തരിച്ചു. ഏറെക്കാലമായി പ്രവാസിയായ ഇദ്ദേഹം ഷാർജയിൽ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം ഇന്ന്  ഉച്ചയ്ക്ക് മൊകേരി കടേപ്രം ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ സംസ്കരിക്കും. 

ഭാര്യ: സക്കീന. മക്കൾ: മുംതാസ് (ഖത്തർ), മാജിദ, ജമാൽ(ഇരുവരും ദുബായ്). മരുമക്കൾ: അനസ് (ഖത്തർ), അൻവർ (ദുബായ്). സഹോദരങ്ങൾ: മുഹമ്മദ് (റിട്ട: എയർഫോഴ്സ് ഉദ്യോഗസ്ഥൻ),ആയിഷ, സൈനബ, നഫീസു, സഫിയ, പരേതരായ സുലൈമാൽ, അബ്ദുൽ റഹിമാൻ.

English Summary:

Kannur Native Died in Sharjah