യുഎഇ സന്ദർശക വീസയ്ക്കൊപ്പം ഇൻഷുറൻസും ആലോചനയിൽ
ദുബായ് ∙ സന്ദർശക വീസയ്ക്കൊപ്പം ഇൻഷുറൻസ് കൂടി ലഭിക്കുന്ന പുതിയ പദ്ധതി യുഎഇ പ്രഖ്യാപിച്ചു. എന്നാൽ, എന്നുമുതലാണ് നടപ്പാകുന്നതെന്നോ അധികമായി ചെലവാകുന്ന പണത്തിന്റെ വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) വെബ്സൈറ്റിൽ വീസയ്ക്ക്

ദുബായ് ∙ സന്ദർശക വീസയ്ക്കൊപ്പം ഇൻഷുറൻസ് കൂടി ലഭിക്കുന്ന പുതിയ പദ്ധതി യുഎഇ പ്രഖ്യാപിച്ചു. എന്നാൽ, എന്നുമുതലാണ് നടപ്പാകുന്നതെന്നോ അധികമായി ചെലവാകുന്ന പണത്തിന്റെ വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) വെബ്സൈറ്റിൽ വീസയ്ക്ക് അപേക്ഷിക്കുമ്പോഴാണു പരിരക്ഷ ലഭിക്കുന്നത്.
ഐസിപിയുടെ സൈറ്റിൽ വീസയ്ക്ക് അപേക്ഷിക്കുമ്പോൾ പ്രധാന ഇൻഷുറൻസ് കമ്പനികളുടെ പാക്കേജും ലഭ്യമായിരിക്കും. നിലവിൽ ട്രാവൽ ഏജൻസികൾ വഴി സന്ദർശക വീസ എടുക്കുന്നവർ പ്രത്യേകമായി ഇൻഷുറൻസ് എടുക്കുന്നുണ്ട്.