ഖത്തർ കോർണിഷ് - ‘ജി’ റിങ് റോഡിൽ ഗതാഗത നിയന്ത്രണം
ഈ റോഡിലെ ഇടതു വശത്തെ പാതയാണ് ഓഗസ്റ്റ് 20 വരെ താൽകാലികമായി അടച്ചിടുന്നത്.
ഈ റോഡിലെ ഇടതു വശത്തെ പാതയാണ് ഓഗസ്റ്റ് 20 വരെ താൽകാലികമായി അടച്ചിടുന്നത്.
ഈ റോഡിലെ ഇടതു വശത്തെ പാതയാണ് ഓഗസ്റ്റ് 20 വരെ താൽകാലികമായി അടച്ചിടുന്നത്.
ദോഹ ∙ കോർണിഷ് റോഡിനെ ‘ജി’ റിങ് റോഡുമായി ബന്ധിപ്പിക്കുന്ന റോഡിൽ ഒരുമാസത്തേക്ക് ഭാഗിക ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ഖത്തറിലെ പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ. ഈ റോഡിലെ ഇടതു വശത്തെ പാതയാണ് ഓഗസ്റ്റ് 20 വരെ താൽകാലികമായി അടച്ചിടുന്നത്.
അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് തീരുമാനം. റോഡ് ഉപയോക്താക്കൾക്ക് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരാൻ അടുത്തുള്ള ഇതര റോഡുകൾ ഉപയോഗിക്കാമെന്നും അധികൃതർ വ്യക്തമാക്കി.
English Summary: