ഷാർജ ∙ ഇന്റർനാഷണൽ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ ഫോറത്തിന്റെ (ഐജിസിഎഫ് 2024) 13-ാമത് പതിപ്പ് സെപ്റ്റംബർ 4 മുതൽ 5 വരെ ഷാർജ എക്സ്പോ സെൻ്ററിൽ നടക്കും. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിലാണ് പരിപാടി. 'ചുറുചുറുക്കുള്ള സർക്കാരുകൾ;നൂതന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ ഇന്റർനാഷനൽ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ ഫോറത്തിന്റെ (ഐജിസിഎഫ് 2024) 13-ാമത് പതിപ്പ് സെപ്റ്റംബർ 4 മുതൽ 5 വരെ ഷാർജ എക്സ്പോ സെൻ്ററിൽ നടക്കും. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിലാണ് പരിപാടി.

 'ചുറുചുറുക്കുള്ള സർക്കാരുകൾ;നൂതന ആശയവിനിമയം' എന്ന പ്രമേയത്തിൽ ഷാർജ ഗവൺമെന്റ് മീഡിയ ബ്യൂറോ (എസ്‌ജിഎംബി) സംഘടിപ്പിക്കുന്ന 13–ാമത് സമ്മേളനത്തിൽ മുതിർന്ന ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ,  ഗവേഷകർ, സർക്കാർ, സ്വകാര്യ മേഖലകളിലെ ആശയവിനിമയ വിദഗ്ധർ, ലോക മാധ്യമ വിദഗ്ധർ എന്നിവർ പങ്കെടുക്കും. സാമ്പത്തിക പ്രതിരോധത്തിൽ സർക്കാർ ആശയവിനിമയത്തിനുള്ള പങ്ക്, സാഹസീക ടൂറിസത്തിൽ അതിന്റെ സ്വാധീനം, കഴിവുകൾ നിലനിർത്തുന്നതിനുള്ള തന്ത്രങ്ങൾ എന്നിവ ഫോറം ചർച്ച ചെയ്യും.

മുൻവർഷങ്ങളിലെ ഐജിസിഎഫ് സമ്മേളനത്തിൽ നിന്ന്. Image Credit: SGMB

ADVERTISEMENT

ഡിജിറ്റൽ യുഗത്തിലെ ഗവൺമെന്റ് ആശയവിനിമയത്തിന്റെ ഭാവിയും വ്യക്തിഗത ഇടപെടലിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യങ്ങളെക്കുറിച്ചും സംവാദമൊരുക്കും. സമൂഹവും സർക്കാരുകളും തമ്മിലുള്ള ഫലപ്രദമായ ആശയവിനിമയം ശക്തിപ്പെടുത്തുന്നതിനും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ വികസനം പ്രോത്സാഹിപ്പിക്കുന്നതിനും പരിപാടി ലക്ഷ്യമിടുന്നു.

ഐജിസിഎഫ് 2024 സമൂഹങ്ങളും സർക്കാരുകളും തമ്മിലുള്ള ഫലപ്രദമായ ആശയവിനിമയത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നതായി എസ്ജിഎംബി ഡയറക്ടർ ജനറൽ താരിഖ് സയീദ് അല്ലെ പറഞ്ഞു. ഇത് ലോകത്തെ വിവിധ സർക്കാരുകളുടെ വികസനത്തിന്റെ ഭാവിക്ക് വ്യക്തമായ പാത സജ്ജീകരിക്കും.

English Summary:

13th Edition of IGCF 2024 will be held from 4th to 5th September at Sharjah Expo Center