കുവൈത്ത് സിറ്റി ∙ ഫർവാനിയ ഗവർണറേറ്റ് പരിധിയിലാണ് അപാർട്മെന്റിന്റെ ടെറസിൽ മൃതദേഹം കണ്ടെത്തിയത്. ഇതേ കെട്ടിടത്തിലെ താമസക്കാരനായ ഈജിപ്ത് പൗരനാണ് പൊലീസിൽ വിവരം അറിയിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ സംഭവസ്ഥലത്തെത്തി മരിച്ചയാൾ ഏഷ്യൻ പ്രവാസിയാണെന്ന് തിരിച്ചറിഞ്ഞു. ഏതു രാജ്യകാരനാണെന്നു പൊലീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ ഫർവാനിയ ഗവർണറേറ്റ് പരിധിയിലെ അപാർട്മെന്‍റിന്‍റെ ടെറസിൽ നിന്ന് മൃതദേഹം കണ്ടെത്തി. ഇതേ കെട്ടിടത്തിലെ താമസക്കാരനായ ഈജിപ്ത് പൗരനാണ് പൊലീസിനെ വിവരം അറിയിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ സംഭവസ്ഥലത്തെത്തി മരിച്ചയാൾ ഏഷ്യൻ പ്രവാസിയാണെന്ന് തിരിച്ചറിഞ്ഞു. ഏതു രാജ്യകാരനാണെന്നു പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. 

സംഭവത്തിൽ  അന്വേഷണം ആരംഭിച്ചു. സംശയത്തിന്‍റെ അടിസ്ഥാനത്തിൽ മരിച്ചയാളുടെ മൂന്ന് ബന്ധുക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. മൃതദേഹം കൂടുതൽ പരിശോധനകൾക്കായി ഫോറൻസിക് മെഡിസിന് അയച്ചു.

English Summary:

Asian Expatriate Found Dead in Farwaniya Building

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT