ദുബായ് ∙ യുഎഇ പൗരത്വം നൽകി ആദരിച്ച മലയാളി കാസിം പിള്ളൈ ദുബായിൽ അന്തരിച്ചു. തിരുവനന്തപുരം പെരുംങ്കുഴി സ്വദേശിയായ കാസിം പിള്ള (81)യാണ് ദുബായ് സിലിക്കൻ ഒയാസിസിലെ വസതിയിൽ അന്തരിച്ചത്. ദുബായ് കസ്റ്റംസ് തലവനായി 50 വർഷത്തിലേറെ സേവനമനുഷ്ഠിച്ച ഇദ്ദേഹത്തിന് അതു മാനിച്ചാണ് പൗരത്വം നൽകിയത്. ദുബായ് ഭരണാധികാരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുഎഇ പൗരത്വം നൽകി ആദരിച്ച മലയാളി ‌ദുബായിൽ അന്തരിച്ചു. തിരുവനന്തപുരം പെരുംങ്കുഴി സ്വദേശിയായ കാസിം പിള്ള (81)യാണ് ദുബായ് സിലിക്കൻ ഒയാസിസിലെ വസതിയിൽ അന്തരിച്ചത്. ദുബായ് കസ്റ്റംസ് തലവനായി 50 വർഷത്തിലേറെ സേവനമനുഷ്ഠിച്ച ഇദ്ദേഹത്തിന് അതു മാനിച്ചാണ് പൗരത്വം നൽകിയത്. ദുബായ് ഭരണാധികാരി നേരിട്ട് യുഎഇ പൗരത്വം നൽകി ആദരിക്കുകയായിരുന്നു.

ജോലിയിൽ നിന്ന് വിരമിച്ച ശേഷം കസ്റ്റംസിന്റെ ഉപദേശകനായി തുടർന്നു. ഭാര്യ: സ്വാലിഹത്ത് കാസിം. മക്കൾ :സൈറ (ഇന്തൊനീഷ്യ), സൈമ (ന്യൂസീലൻഡ്), ഡോ.സുഹൈൽ (അമേരിക്ക). കാസിം പിള്ളയുടെ മൃതദേഹം ദുബായ് അൽ ഖൂസ് ഖബർസ്ഥാനിൽ ഖബറടക്കും.

English Summary:

Kasim Pilla Died in Dubai