യുഎഇയിൽ പൊലീസ് അഭ്യാസപ്രകടനം 28 വരെ
അബുദാബി ∙ ഇൗ മാസം 28 വരെ രാജ്യവ്യാപകമായി പൊലീസ് അഭ്യാസപ്രകടനം നടത്തുന്നതിനാൽ നിയുക്ത പ്രദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ താമസക്കാരോട് യുഎഇ ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു. സൈനിക വാഹനങ്ങൾ ഉൾപ്പെടുന്നതിനാൽ പരിപാടിയുടെ ചിത്രങ്ങൾ എടുക്കരുതെന്നും പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. അഭ്യാസത്തിൽ

അബുദാബി ∙ ഇൗ മാസം 28 വരെ രാജ്യവ്യാപകമായി പൊലീസ് അഭ്യാസപ്രകടനം നടത്തുന്നതിനാൽ നിയുക്ത പ്രദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ താമസക്കാരോട് യുഎഇ ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു. സൈനിക വാഹനങ്ങൾ ഉൾപ്പെടുന്നതിനാൽ പരിപാടിയുടെ ചിത്രങ്ങൾ എടുക്കരുതെന്നും പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.
-
Also Read
റിമി ടോമിക്ക് യുഎഇ ഗോൾഡൻ വീസ
അഭ്യാസത്തിൽ പങ്കെടുക്കുന്ന വാഹനങ്ങൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള ഇടം ഒരുക്കാനും താമസക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. 'റെസിലിയൻസ് 1' എന്ന അഭ്യാസം രാജ്യത്തുടനീളമുള്ള പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സ് തലത്തിൽ പങ്കാളികളുമായി സഹകരിച്ചാണ് നടത്തുന്നത്.