സമയനിഷ്ഠയിൽ ലോകത്തെ മുൻനിര സ്ഥാനം നേടി സൗദിയ എയർലൈൻസ്.

സമയനിഷ്ഠയിൽ ലോകത്തെ മുൻനിര സ്ഥാനം നേടി സൗദിയ എയർലൈൻസ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്∙ സമയനിഷ്ഠയിൽ ലോകത്തെ മുൻനിര സ്ഥാനം നേടി സൗദിയ എയർലൈൻസ്. സിറിയം വെബ്‌സൈറ്റിന്റെ പുതിയ റിപ്പോർട്ട് പ്രകാരം, ആഗമനത്തിലും പുറപ്പടുന്നതിലും സൗദി എയർലൈൻസ് 88 ശതമാനത്തിലധികം സമയനിഷ്ഠ പാലിക്കുന്നു. കഴിഞ്ഞ ജൂൺ മാസത്തെ ഫ്ലൈറ്റ് ഓപ്പറേഷനുകൾ വിശകലനം ചെയ്തതിലാണ് ഈ കണ്ടെത്തൽ.

4 ഭൂഖണ്ഡങ്ങളിലായി 100 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് 16,130 ഫ്ലൈറ്റുകൾ സർവീസ് നടത്തിയതിലൂടെ സൗദിയ എയർലൈൻസ് ഈ നേട്ടം കൈവരിച്ചു. ഹജ്, വേനൽക്കാല സീസണുകളിലെ തിരക്കിനോട് ഇണങ്ങിയ രീതിയിലുള്ള പ്രവർത്തനങ്ങളാണ് ഈ വിജയത്തിന് കാരണം.

English Summary:

Saudi Airlines Tops Global Rankings for Punctuality