ഉരുൾപൊട്ടൽ കെടുതിയിൽ ദുരിതം അനുഭവിക്കുന്ന വയനാടിന് കൈത്താങ്ങായി ‘മാസ്’
ഉരുൾപൊട്ടൽ കെടുതിയിൽ ദുരിതം അനുഭവിക്കുന്ന വയനാട് ജില്ലയ്ക്ക് കൈത്താങ്ങായി ‘മാസ്’ .
ഉരുൾപൊട്ടൽ കെടുതിയിൽ ദുരിതം അനുഭവിക്കുന്ന വയനാട് ജില്ലയ്ക്ക് കൈത്താങ്ങായി ‘മാസ്’ .
ഉരുൾപൊട്ടൽ കെടുതിയിൽ ദുരിതം അനുഭവിക്കുന്ന വയനാട് ജില്ലയ്ക്ക് കൈത്താങ്ങായി ‘മാസ്’ .
ദുബായ്∙ ഉരുൾപൊട്ടൽ കെടുതിയിൽ ദുരിതം അനുഭവിക്കുന്ന വയനാട് ജില്ലയ്ക്ക് കൈത്താങ്ങായി ‘മാസ്’ . ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തമാണ് വയനാടിനെ പിടിച്ചുകുലുക്കിയത്. നൂറുകണക്കിന് ജീവനുകൾ നഷ്ടപ്പെട്ടതും ആയിരക്കണക്കിന് പേർ അഭയം നഷ്ടപ്പെട്ടതുമായ ഈ ദുരിതത്തിൽ നിന്ന് കരകയറാൻ പാടുപെടുന്ന ജനങ്ങളെ സഹായിക്കാൻ ‘മാസ്’ പ്രതിജ്ഞാബദ്ധമാണ്.
വയനാട് ജനതയുടെ പുനരധിവാസത്തിന്‍റെ ഭാഗമായി ‘മാസ്’ രണ്ട് വീടുകൾ നിർമിച്ചു നൽകും. കേരള സർക്കാർ നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾക്ക് അനുസരിച്ചുള്ള ഉറപ്പുള്ള വീടുകളാണ് നിർമിക്കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാമ്പത്തിക സഹായം നൽകിയും ‘മാസ്’ ഈ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നു. ‘മാസ്’ അംഗങ്ങളെയും പൊതു സമൂഹത്തെയും കഴിവിന്‍റെ പരമാവധി സഹായം നൽകാൻ ‘മാസ്’ അംഗങ്ങളോടും പൊതു സമൂഹത്തിനോടും അഭ്യർഥിച്ചു