ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം സ്വീകരണം നല്‍കി
ജിദ്ദ ∙ ജിദ്ദയിലെത്തിയ മൂസക്കുട്ടി വെട്ടിക്കാട്ടിരിക്ക് ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം സ്വീകരണം നല്‍കി. ആടുജീവിതം' സിനിമയുടെ ലാംഗ്വേജ് കണ്‍സല്‍ട്ടന്റായിരുന്നു മൂസക്കുട്ടി.

ജിദ്ദ ∙ ജിദ്ദയിലെത്തിയ മൂസക്കുട്ടി വെട്ടിക്കാട്ടിരിക്ക് ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം സ്വീകരണം നല്‍കി. ആടുജീവിതം' സിനിമയുടെ ലാംഗ്വേജ് കണ്‍സല്‍ട്ടന്റായിരുന്നു മൂസക്കുട്ടി. സിനിമയുടെ ഷൂട്ടിങ്ങ് വിശേഷങ്ങള്‍ അദ്ദേഹം സദസ്സുമായി പങ്കുവച്ചു. ചടങ്ങില്‍ ഇബ്രാഹീം ശംനാട് അധ്യക്ഷത വഹിച്ചു. ജലീല്‍ കണ്ണമംഗലം, ജാഫറലി പാലക്കോട്, ഗഫൂര്‍ കൊണ്ടോട്ടി തുടങ്ങിയവര്‍ സംസാരിച്ചു. പി. കെ. സിറാജ് സ്വാഗതവും സാദിഖലി തുവ്വൂര്‍ നന്ദിയും പറഞ്ഞു.