ഇടിവിന് വിരാമം; യുഎഇയിൽ സ്വർണം ഗ്രാമിന് 2 ദിർഹം കൂടി
ദുബായ് ∙ 7 ദിർഹത്തിന്റെ ഇടിവിനു ശേഷം ഇന്നലെ നില മെച്ചപ്പെടുത്തി സ്വർണം.
ദുബായ് ∙ 7 ദിർഹത്തിന്റെ ഇടിവിനു ശേഷം ഇന്നലെ നില മെച്ചപ്പെടുത്തി സ്വർണം.
ദുബായ് ∙ 7 ദിർഹത്തിന്റെ ഇടിവിനു ശേഷം ഇന്നലെ നില മെച്ചപ്പെടുത്തി സ്വർണം.
ദുബായ് ∙ 7 ദിർഹത്തിന്റെ ഇടിവിനു ശേഷം ഇന്നലെ നില മെച്ചപ്പെടുത്തി സ്വർണം. 24 കാരറ്റ് സ്വർണം ഗ്രാമിനു 2 ദിർഹത്തിന്റെ വർധനയുണ്ടായി. 289.75 ദിർഹത്തിൽ നിന്ന് 291.75 ദിർഹത്തിലാണ് ഇന്നലെ വ്യാപാരം നടന്നത്.
22 കാരറ്റ് സ്വർണം ഗ്രാമിന് 270 ദിർഹവും 21 കാരറ്റ് 261.5 ദിർഹവും 18 കാരറ്റ് 224 ദിർഹവുമായിരുന്നു വില. അമേരിക്കയിൽ സാമ്പത്തിക മാന്ദ്യത്തിന്റെ ആശങ്കയെ തുടർന്നു ലോക വിപണിയിൽ വ്യാപകമായി സ്വർണം വിറ്റഴിച്ചതാണ് തിങ്കളാഴ്ചത്തെ വിലയിടിവിനു കാരണമായി പറയുന്നത്.
English Summary: