ദുബായ്/ സലാല ∙ ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ താമൃതിനെ സലാലയുമായി ബന്ധിപ്പിക്കുന്ന റൂട്ടിൽ രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് യുഎഇ സ്വദേശിയായ യുവാവ് മരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്/ സലാല ∙ ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ താമൃതിനെ സലാലയുമായി ബന്ധിപ്പിക്കുന്ന റൂട്ടിൽ രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് യുഎഇ സ്വദേശിയായ യുവാവ് മരിച്ചു. മുഹമ്മദ് അൽ ദറായി എന്ന യുവാവാണ് മരിച്ചത്.

റോയൽ ഒമാൻ പൊലീസ്  നടപടിക്രമങ്ങൾ  പൂർത്തിയാക്കി. സുൽത്താനേറ്റിലെ യുഎഇ എംബസി, മുഹമ്മദ് അൽ ദറായിയുടെ മൃതദേഹം സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ നിന്ന് വിമാനമാർഗം ദുബായിലേയ്ക്ക് കൊണ്ടുവന്നു.

English Summary:

Emirati Man, Killed in Road Accident in Oman