യുഎഇയിൽ പതിനഞ്ച് എടിഎമ്മുകൾ കൂടി
യുഎഇയിൽ പതിനഞ്ച് എടിഎമ്മുകൾ കൂടി സ്ഥാപിച്ചതായി യുഎഇയിലെ സെൻട്രൽ ബാങ്കിന്റെ (സിബിയുഎഇ) ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുൾ.

അബുദാബി ∙ യുഎഇയിൽ പതിനഞ്ച് എടിഎമ്മുകൾ കൂടി സ്ഥാപിച്ചതായി യുഎഇയിലെ സെൻട്രൽ ബാങ്കിന്റെ (സിബിയുഎഇ) ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുൾ. 2024 ആദ്യപാദത്തിന്റെ അവസാനത്തോടെ ആകെ എടിഎമ്മുകളുടെ എണ്ണം 4,669 ആയി. ഈ വർധനവ് രാജ്യത്തെ സാമ്പത്തിക മേഖലകളിലെ ദ്രുതഗതിയിലുള്ള സാങ്കേതികവും ഘടനാപരവുമായ വികസനങ്ങളെ പ്രതിഫലിപ്പിക്കുന്നു.
ഈ വർഷം ആദ്യപാദത്തിന്റെ അവസാനത്തിൽ പ്രാദേശികമായി സംയോജിപ്പിച്ച ബാങ്കുകളുടെ എണ്ണം (നിക്ഷേപ ബാങ്കുകൾ ഒഴികെ) വർധിച്ച് 23 ആയി. പ്രാദേശികമായി സംയോജിപ്പിച്ച ബാങ്കുകളുടെ ശാഖകൾ അഞ്ചായി കുറഞ്ഞു. ബാങ്കുകളുടെ ഇലക്ട്രോണിക് ബാങ്കിങ് സേവന യൂണിറ്റുകളുടെ എണ്ണം 46 യൂണിറ്റുകളിൽ തുടർന്നു. ഈ കാലയളവിൽ 21 ക്യാഷ് ഓഫിസുകളുടെ എണ്ണവും അതേനിലയിൽ തുടർന്നു.