ന്യൂഡൽഹി ∙ എയർ ഇന്ത്യ എക്സ്പ്രസിലെ ലഗേജ് അലവൻസ് വെട്ടിച്ചുരുക്കിയതു പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി കേന്ദ്രമന്ത്രി റാം മോഹൻ നായിഡുവിനു നിവേദനം നൽകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രവാസികൾ ഏറെ ആശ്രയിക്കുന്ന സർവീസിലാണു  ലഗേജ് പരിധി കുറച്ചത്. ലാഭം ലക്ഷ്യമിട്ടു കമ്പനി നടപ്പാക്കിയ തീരുമാനം അപലപനീയമാണെന്നും അടിയന്തര ഇടപെടൽ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

English Summary:

Kodikkunnil Suresh MP submitted petition to Union Minister Ram Mohan Naidu - Restore baggage allowance on Air India Express