2.5 കോടി ട്രേഡിങ്ങിലുടെ നേടി പ്രവാസി; മിഥുൻസ് മണിമാർക്കറ്റിൽ നിന്ന് സൗജന്യമായി ട്രേഡിങ് പഠിക്കാം
മിഥുൻസ് മണിമാർക്കറ്റിൽ നിന്ന് ട്രേഡിങ് പഠിച്ച് ലക്ഷങ്ങൾ നേടി പ്രവാസി. ജോബിൻ പ്രവാസിയായത് 2009 ലാണ്. സാമ്പത്തിക പ്രതിസന്ധി വന്നപ്പോൾ ആദ്യം ഒരു ക്രെഡിറ്റ് കാർഡ്എടുത്തു, പണം അടക്കാനില്ലതാതെ വന്നപ്പോൾ അടുത്തതെടുത്തു
മിഥുൻസ് മണിമാർക്കറ്റിൽ നിന്ന് ട്രേഡിങ് പഠിച്ച് ലക്ഷങ്ങൾ നേടി പ്രവാസി. ജോബിൻ പ്രവാസിയായത് 2009 ലാണ്. സാമ്പത്തിക പ്രതിസന്ധി വന്നപ്പോൾ ആദ്യം ഒരു ക്രെഡിറ്റ് കാർഡ്എടുത്തു, പണം അടക്കാനില്ലതാതെ വന്നപ്പോൾ അടുത്തതെടുത്തു
മിഥുൻസ് മണിമാർക്കറ്റിൽ നിന്ന് ട്രേഡിങ് പഠിച്ച് ലക്ഷങ്ങൾ നേടി പ്രവാസി. ജോബിൻ പ്രവാസിയായത് 2009 ലാണ്. സാമ്പത്തിക പ്രതിസന്ധി വന്നപ്പോൾ ആദ്യം ഒരു ക്രെഡിറ്റ് കാർഡ്എടുത്തു, പണം അടക്കാനില്ലതാതെ വന്നപ്പോൾ അടുത്തതെടുത്തു
മിഥുൻസ് മണിമാർക്കറ്റിൽ നിന്ന് ട്രേഡിങ് പഠിച്ച് ലക്ഷങ്ങൾ നേടി പ്രവാസി. ജോബിൻ പ്രവാസിയായത് 2009 ലാണ്. സാമ്പത്തിക പ്രതിസന്ധി വന്നപ്പോൾ ആദ്യം ഒരു ക്രെഡിറ്റ് കാർഡ്എടുത്തു, പണം അടക്കാനില്ലതാതെ വന്നപ്പോൾ അടുത്തതെടുത്തു. പിന്നീട് ലോൺ എടുത്തു. കൃതമായ വരുമാനം ഇല്ലാത്തതിനാൽ എല്ലാം പ്രതിസന്ധിയിലായി ആ അവസ്ഥയിലാണ് ട്രെഡിങ് പഠിക്കാൻ തീരുമാനിക്കുന്നത് ഇതിന് നമ്മള്‍ സമയം കണ്ടെത്തേണ്ടതുണ്ട് ആരും നമുക്കുവേണ്ടി സമയമോ പൈസയോ കൊണ്ടത്തിതരില്ലെന്ന് ജോബിൻ പറയുന്നു. ട്രെഡിങ് പഠിക്കാൻ ആരും പുറകോട്ട് മാറി നിൽക്കരുത്. 2.5 കോടി ട്രേഡിങ്ങിലുടെ നേടിയ ജോബിൻ ലോൺ എല്ലാം ക്ലോസ് ചെയ്തു.
ഐടി ഫീൽഡിൽ ആണ് ജോബിൻ ജോലി ചെയ്യുന്നത്. ട്രെൻഡ് മനസിലാക്കി ട്രെഡിങ് നടത്തി. പ്രൊഫിറ്റ് ഉണ്ടായപ്പോൾ പണം പിൻവലിച്ചു. ക്രെഡിറ്റ് കാർഡ് എല്ലാം ക്ലോസ് ചെയ്തു. വളരെ സിസ്റ്റമാറ്റിക് ആയി പ്രവര്‍ത്തിച്ച് ട്രെഡിങ്ങിലേക്ക് ധൈര്യമായി ഇറങ്ങി തിരിക്കുകയായിരുന്നു. നമ്മളാണു തീരുമാനിക്കേണ്ടത് എന്ത് സമ്പദിക്കണമെന്ന്. അതിനു സമയം കണ്ടെത്തേണ്ടതുണ്ട്. ആരും നമുക്കുവേണ്ടി സമയമോ പൈസയോ കണ്ടെത്തിതരില്ല. റിസ്ക്കെടുത്തു സ്റ്റാർട്ട് ചെയ്തു. ട്രേഡിങ്ങിനായി ഇറങ്ങിയ സമയത്ത് എനിക്ക് ഒന്നു അറിയില്ലായിരുന്നു. ഞാൻ ക്ലാസ് അറ്റൻഡ് ചെയ്തു. ആദ്യം ഫോക്കസ് ചെയ്തത് ഗോൾഡ് മാത്രമാണ്. പിന്നീട് അവസരങ്ങൾ മനസിലാക്കി.
എന്താണ് ട്രേഡിങ് ?
ട്രേഡിങ് നമ്മൾ പഠിച്ചെടുക്കുകയാണ്. എനിക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ബിഗ് സീറോ ആയിരുന്നു. മിഥുൻസ് മണിമാർക്കറ്റിൽ നിന്നാണ് ട്രേഡിങ് പഠിക്കുന്നത്. ട്രേഡിങ്ങിൽ അസരമുണ്ടെന്നു പിന്നീട് മനസ്സിലാക്കി.
ട്രേഡിങ്ങിൽ ഇറങ്ങുന്നവരോട് പറയാനുള്ളത്
ചെറിയ തുക മുടക്കി ട്രേഡിങ് ആരംഭിക്കുക. കയ്യിൽ ഉള്ള പണം വച്ചായിരുന്നു തുടക്കം. ഗോൾഡിൽ മാത്രം ഫോക്കസ് ചെയ്തു. ഒരാഴ്ച മോണിറ്റർ ചെയ്തു. കയറ്റവും ഇറക്കവും നോക്കി ട്രേഡ് ചെയ്തു. ട്രേഡിങ്ങിൽ ഇറങ്ങുന്നവർ മിഥുൻസ് മണിമാർക്കറ്റിൽ ആദ്യം ക്ലാസ് അറ്റൻഡ് ചെയ്യുക. ചെറിയ തുക ആദ്യം മുടക്കുക. ആരും മാറിനിൽക്കരുത്. പഠിച്ച് മാത്രം മുന്നോട്ട് പോകുക. ഒറ്റ മാസം കൊണ്ട് നല്ല ലാഭം ഉണ്ടാക്കാം ജോബിൻ പറയുന്നു. കൊല്ലം കുണ്ടറ സ്വദേശിയാണ് ജോബിൻ. തിരുവനന്തപുരത്ത് അപാർട്ട്െമന്റ് സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ.
മിഥുൻസ് മണി മാർക്കറ്റ്: വിശ്വസ്ത സാമ്പത്തിക പങ്കാളി
മിഥുൻസ് മണിമാർക്കറ്റ് മിഡിൽ ഈസ്റ്റിലെ ലീഡിങ് ഫോറെക്സ് ആൻഡ് ഫിനാൻഷ്യൽ മാനേജ്മെന്റ് കമ്പനിയാണ്. ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് വൈവിധ്യമാർന്ന സാമ്പത്തിക സേവനങ്ങൾ നൽകുന്ന എംഎംഎം (മിഥുൻസ് മണി മാർക്കറ്റ്) വ്യത്യസ്ത നിലകളിൽ സാമ്പത്തിക വിപണിയിൽ 15 വർഷത്തിലേറെ പരിചയസമ്പത്തുണ്ട്. എംഎംഎം ന്റെ പ്രധാന ആകർഷണം ബ്രാൻഡിന്റെ തലവനായ മിഥുൻ ഗിരിഷൻ തന്നെയാണ്. നിരവധി ബിസിനസ് താൽപ്പര്യങ്ങളുള്ള ഒരു പരിചയസമ്പന്നനായ ട്രേഡറായ മിഥുൻ, തന്റെ ഉപഭോക്താക്കൾക്ക് മൂല്യാധിഷ്ഠിത സേവനങ്ങൾ നൽകുന്നു.
ഹെഡ്ജിങ്ങും ഫിനാൻഷ്യൽ കൺസൾട്ടേഷനും
കമ്പനിയുടെ പ്രാഥമിക സേവനം വലിയ സ്വർണ്ണാഭരണ ബ്രാൻഡുകൾക്കും ബുള്ളിയൻ ബ്രോക്കർമാർക്കുമായി ഹെഡ്ജിങ്ങും ഫിനാൻഷ്യൽ കൺസൾട്ടിങ് സേവനങ്ങളുമാണ്.
എംഎംഎം ന്റെ സഹോദര സ്ഥാപനമായ TreLes Fintech, വ്യക്തിഗത ട്രേഡർമാർക്കും സ്ഥാപനങ്ങൾക്കും ട്രേഡിങ് ഇൻപുട്ടുകളും കൃത്യമായ പ്രവചനങ്ങളും നൽകുന്നു.
എംഎംഎം ട്രേഡിങ് അക്കാദമി
എംഎംഎം ട്രേഡിങ് അക്കാദമി മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച റേറ്റിങ്ങുള്ള ട്രേഡിങ് അക്കാദമിയാണ്. ദുബായിലും അബുദാബിയിലുമായി ഓഫിസുകളുള്ള എംഎംഎം ട്രേഡിങ് അക്കാദമി കഴിഞ്ഞ 15 വർഷത്തിനിടെ 3000 ത്തിലധികം ട്രേഡർമാരെ വളർത്തിയെടുത്തിട്ടുണ്ട്. മിഡിൽ ഈസ്റ്റിൽ മാത്രമല്ല ലോകമെമ്പാടും ഏറ്റവും ഇഷ്ടപ്പെട്ട ട്രേഡിങ് സ്ഥാപനമായി തുടരുന്നു. അക്കാദമി ട്രേഡിങ്ങിൽ വ്യത്യസ്ത കോഴ്‌സ് പാക്കേജുകൾ നൽകുന്നു.
വ്യത്യസ്ത മൂന്ന് കോഴ്‌സ് പാക്കേജുകൾ:
∙ ‘MMM Kick Starter’ ട്രേഡിങ്ങിലെ അടിസ്ഥാന വശങ്ങളും സ്റ്റാൻഡേർഡ് ലെവൽ വിഷയങ്ങളും ഉൾക്കൊള്ളുന്ന തുടക്കക്കാർക്കുള്ള പാക്കേജാണ്.
∙ ‘MMM Master Trading Course’ എന്നത് പ്രായോഗിക സെഷനുകൾ ഉൾപ്പെടെ ട്രേഡിങ്ങിനുള്ള വ്യത്യസ്ത തന്ത്രങ്ങളെയും ഉപകരണങ്ങളെയും കുറിച്ചുള്ള ആഴത്തിലുള്ള അറിവ് നൽകുന്ന ഇന്റർമീഡിയറ്റ് ലെവൽ കോഴ്‌സാണ്.
∙ ‘MMM Elite’ എന്നത് മിഥുൻ തന്നെ നേരിട്ട് നൽകുന്ന അഡ്വാൻസ്ഡ് ലെവൽ വൺ-ടു-വൺ മെന്ററിങ് ആണ്. മിഥുന്റെ മാർഗ്ഗനിർദ്ദേശവും മെന്റർഷിപ്പും വ്യക്തിഗത തലത്തിൽ ലഭിക്കുന്നു.
മുകളിൽ പറഞ്ഞ പാക്കേജുകൾ കൂടാതെ, എംഎംഎം വാരാന്ത്യങ്ങളിൽ സൗജന്യ കോഴ്‌സുകളും നൽകുന്നു. ഇവിടെ ട്രേഡിങ്ങിന്റെ വ്യാപ്തിയും പ്രാധാന്യവും വിഷയത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് ഒപ്പം പഠിപ്പിക്കുന്നു. ട്രേഡിങ് ലോകത്തേക്ക് ഒരു വ്യക്തിയെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സൗജന്യ കോഴ്‌സ് നടത്തുന്നത്.
കോഴ്‌സുകളുടെ ഘടനയാണ് എംഎംഎം നെ വ്യത്യസ്തമാക്കുന്നത്. ട്രേഡിങ്ങിനെക്കുറിച്ച് യാതൊരു അറിവുമില്ലാത്ത സാധാരണക്കാരന് പോലും കോഴ്‌സിലൂടെ ട്രെഡിങ്ങിനെക്കുറിച്ച് സുഗമമായി മനസ്സിലാക്കാൻ കഴിയുന്നു.
വിദേശരാജ്യങ്ങളിൽ ട്രേഡിങ് ഒരു കരിയർ ആയി വികസിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിൽ അത്രകണ്ട് വികസിച്ചിട്ടില്ല. ട്രേഡിങ്ങിൽ നിന്നും മികച്ച വരുമാനം ഉണ്ടാക്കാനും കരിയർ ആക്കി വളർത്താനും മിഥുൻസ് മണിമാർക്കറ്റ് അവസരം ഒരുക്കുന്നു.
വെൽത്ത് മാനേജ്മെന്റും ആർബിട്രേജും
എംഎംഎം വ്യക്തികൾക്കും കോർപ്പറേറ്റുകൾക്കുമായി വെൽത്ത് മാനേജ്മെന്റും ആർബിട്രേജ് സേവനങ്ങളും നൽകുന്നു.
Facebook - https://www.facebook.com/mithunsmoneymarketMMM
Instagram - https://www.instagram.com/mithunsmoneymarket_mmm
വാരന്ത്യ ഫ്രീ കോഴ്സുകൾക്ക് ബന്ധപ്പെടുക: Contact details : Dubai: +971 56 388 9789 - Abu dhabi: +971 56 231 9291