ദോഹ ∙ ഖത്തറിന്റെ വിവിധ ഭാഗങ്ങളിലേക്ക് സർവീസ് വ്യാപിപ്പിച്ച് മെട്രോ എക്സ്‌പ്രസ്. ലുസൈലും, അൽ മഹ ഐലൻഡും ഉൾപ്പെടെ കൂടുതൽ മേഖലകളിലേക്ക് സർവീസ് വ്യാപിപ്പിച്ചത്‌. ​ പൊതുഗതാഗത വിഭാഗമായ മുവാസലാത്ത് (കർവ) ആണ് മെട്രോ എക്സ്പ്രസ് ലുസൈലിലെ വിവിധ ഭാഗങ്ങളിലേക്ക് കൂടി സേവനം ആരംഭിച്ചതായി അറിയിച്ചത്. ദോഹ മെട്രോ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഖത്തറിന്റെ വിവിധ ഭാഗങ്ങളിലേക്ക് സർവീസ് വ്യാപിപ്പിച്ച് മെട്രോ എക്സ്‌പ്രസ്. ലുസൈലും, അൽ മഹ ഐലൻഡും ഉൾപ്പെടെ കൂടുതൽ മേഖലകളിലേക്കാണ് സർവീസ് വ്യാപിപ്പിച്ചത്‌. ​ പൊതുഗതാഗത വിഭാഗമായ മുവാസലാത്ത് (കർവ) ആണ് മെട്രോ എക്സ്പ്രസ് ലുസൈലിലെ വിവിധ ഭാഗങ്ങളിലേക്ക് കൂടി സേവനം ആരംഭിച്ചതായി അറിയിച്ചത്. ദോഹ മെട്രോ, ലുസൈൽ ട്രാമിന്റെ സൗജന്യ ഷട്ടിൽ സർവീസ് സംവിധാനമാണ് ​​മെട്രോ എക്സ്പ്രസ്.

കർവ ടാക്സി ആപ്പ് ഡൗൺ ലോഡ് ചെയ്ത് മെ​ട്രോ എക്സ്‌പ്രസ് തിരഞ്ഞെടുത്തുകൊണ്ട് യാത്രക്കാർക്ക് സർവീസിന് അപേക്ഷിക്കാവുന്നതാണ്. ലുസൈലിലെ മറിന നോർത്ത് , തർഫാത് സൗത്ത്, തർഫാത് നോർത്ത്, വാദി തടുങ്ങിയ ട്രാം സ്റ്റേഷനുകളിലേക്കുള്ള യാത്രക്കായി ഉപയോഗപ്പെടുത്താം. മെട്രോ ലിങ്ക് ബസ് സർവീസ് ഇല്ലാത്ത മേഖലകളിലാണ് ഈ സൗകര്യം ലഭിക്കുന്നത്. ദോഹ മെട്രോയും ട്രാമും ഉപയോഗിച്ച് ​ലുസൈലിൽ യാത്ര ചെയ്യുന്നവർക്ക് തങ്ങളുടെ ലക്ഷ്യ സ്ഥാനങ്ങളിൽ കൃത്യമായി എത്തിച്ചേരാൻ മെട്രോ എക്സ്‌പ്രസിന്റെ സേവന വിപുലീകരണം തുണയായി മാറും.

English Summary:

Metroexpress Services Expanded to different parts of Qatar