അഡിഹെക്‌സ് പ്രദർശനത്തിന് അബുദാബിയിൽ തുടക്കം
ലോകത്തിലെ ഏറ്റവും വിലകൂടിയ തോക്ക് കാണാനും സ്വന്തമാക്കാനും ആഗ്രഹിക്കുന്നവർക്ക് അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിലേക്ക് സ്വാഗതം. മൂല്യമേറിയ ഫാൽക്കൺ (പ്രാപ്പിടിയൻ), ഒട്ടകം, വേട്ട നായ്ക്കൾ എന്നിവയെ തൊട്ടറിയാം.

അബുദാബി∙ ലോകത്തിലെ ഏറ്റവും വിലകൂടിയ തോക്ക് കാണാനും സ്വന്തമാക്കാനും ആഗ്രഹിക്കുന്നവർക്ക് അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിലേക്ക് സ്വാഗതം. മൂല്യമേറിയ ഫാൽക്കൺ (പ്രാപ്പിടിയൻ), ഒട്ടകം, വേട്ട നായ്ക്കൾ എന്നിവയെ തൊട്ടറിയാം.
മാത്രമല്ല വേട്ടയ്ക്കും കുതിര സവാരിക്കും മരുഭൂവാസത്തിനും മത്സ്യബന്ധനത്തിനും അനുബന്ധ കായിക വിനോദങ്ങൾക്കുമെല്ലാമുള്ള ഉപകരണങ്ങളെല്ലാം രാജ്യാന്തര ഹണ്ടിങ് ആൻഡ് ഇക്വെസ്ട്രീൻ എക്‌സിബിഷനിൽ (അഡിഹെക്‌സ്) പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രദർശനം സെപ്റ്റംബർ 8 വരെ തുടരും.