യുഎഇയിലെ സാഹിത്യ സാംസ്കാരിക കൂട്ടായ്മയായ അക്ഷരക്കൂട്ടത്തിന്‍റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബഹുഭാഷാ കവിയരങ്ങ് നടത്തി.

യുഎഇയിലെ സാഹിത്യ സാംസ്കാരിക കൂട്ടായ്മയായ അക്ഷരക്കൂട്ടത്തിന്‍റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബഹുഭാഷാ കവിയരങ്ങ് നടത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ യുഎഇയിലെ സാഹിത്യ സാംസ്കാരിക കൂട്ടായ്മയായ അക്ഷരക്കൂട്ടത്തിന്‍റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി  ബഹുഭാഷാ കവിയരങ്ങ് നടത്തി. മലയാളം, അറബിക്, ഇംഗ്ലിഷ്, ഹിന്ദി, ഉർദു, പഞ്ചാബി, തമിഴ് ഭാഷകളെ പ്രതിനിധീകരിച്ച് 23  കവികൾ പങ്കെടുത്തു.   

യുഎഇ കവികളായ  മഹമൂദ് നൂർ, ഹുമൈദ് അൽ ദർഈ, സുഡാനി കവി ഡോ: അഹമ്മദ് എൽഹാഗ്, ഹിന്ദി കവയിത്രികളായ ഡോ: ആരതി ലോകേഷ്, ടീന റാത്തോർ, പാക്കിസ്ഥാനി  ഉർദു കവി സുൽത്താൻ നഖവി, പഞ്ചാബി കവയിത്രി വന്ദന ശർമ, തമിഴ് ഭാഷാ പ്രതിനിധികൾ സാനിയോ ഡാഫ്നി, ശ്രീദേവി വിജയകുമാർ, റോട്രിക്സ് തീസ്മാസ്, ഇംഗ്ലിഷ് യുവ കവയിത്രികളായ അനൂജ നായർ, തഹാനി ഹാഷിർ, ആർഷ സുവിത് ലാൽ, മലയാളത്തിൽ നിന്ന് കമറുദ്ദീൻ ആമയം, അനൂപ് ചന്ദ്രൻ, രാജേഷ് ചിത്തിര, ബഷീർ മുളിവയൽ, ഹാരിസ് യൂനുസ്, എം ഒ രഘുനാഥ്, പി. അനീഷ, കെ.പി.  റസീന,  രാജേശ്വരി പുതുശ്ശേരി, ജാസ്മിൻ അമ്പലത്തിലകത്ത് എന്നിവർ കവിതകൾ അവതരിപ്പിച്ചു. 

ADVERTISEMENT

മാധ്യമപ്രവർത്തക നസ്രീൻ അബ്ദുല്ല അവതാരകയായ പരിപാടിയിൽ കവിതകളുടെ തത്സമയ ഇംഗ്ലിഷ് പരിഭാഷയും ഉണ്ടായിരിന്നു. ഇസ്മയിൽ മേലടി, ഇ. കെ. ദിനേശൻ, എം. സി. നവാസ്, അബുല്ലൈസ് എടപ്പാൾ, ഹമീദ് ചങ്ങരംകുളം, ഒ. സി. സുജിത്, സജ്‌ന അബ്ദുല്ല, പ്രീതി രഞ്ജിത്ത് എന്നിവർ പരിപാടി നിയന്ത്രിച്ചു.

English Summary:

Aksharakootam performed multilingual poetry.