റിയാദ് ∙ സൈനിക ബന്ധം ശക്തിപ്പെടുത്തി പ്രതിരോധ രംഗത്ത് തന്ത്രപ്രധാന സഹകരണത്തിന് ഇന്ത്യ-സൗദി ധാരണ.

റിയാദ് ∙ സൈനിക ബന്ധം ശക്തിപ്പെടുത്തി പ്രതിരോധ രംഗത്ത് തന്ത്രപ്രധാന സഹകരണത്തിന് ഇന്ത്യ-സൗദി ധാരണ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ സൈനിക ബന്ധം ശക്തിപ്പെടുത്തി പ്രതിരോധ രംഗത്ത് തന്ത്രപ്രധാന സഹകരണത്തിന് ഇന്ത്യ-സൗദി ധാരണ. റിയാദിൽ നടന്ന സംയുക്ത പ്രതിരോധ സഹകരണ സമിതിയിലാണ് (ജെസിഡിസി) സഹകരണം ശക്തമാക്കാൻ ധാരണയായത്.

സംയുക്ത സൈനിക അഭ്യാസങ്ങൾ, വിദഗ്ധരുടെ കൈമാറ്റം, വ്യവസായ സഹകരണം എന്നിവ ഉൾപ്പെടെ പ്രതിരോധ ഇടപെടലുകളിൽ നേടിയ പുരോഗതി വിലയിരുത്തി. പ്രതിരോധ രംഗത്തെ പരിശീലനം, ശേഷി വികസനം, രഹസ്യാന്വേഷണ കൈമാറ്റം, സമുദ്ര സുരക്ഷ തുടങ്ങിയവയെക്കുറിച്ചും ചർച്ച ചെയ്തു.

ADVERTISEMENT

2012 മുതൽ 2022 വരെയുള്ള വർഷങ്ങളിൽ സമിതിയുടെ പ്രവർത്തനങ്ങളും വിലയിരുത്തി. ഇന്ത്യൻ സ്ഥാനപതി ഡോ. സുഹൈൽ അജാസ് ഖാൻ, ജോയിന്റ് സെക്രട്ടറി അമിതാഭ് പ്രസാദ്, സൗദി അറേബ്യയുടെ പ്രതിരോധ സഹമന്ത്രി മേജർ ജനറൽ സൽമാൻ ബിൻ അവധ് അൽ ഹർബി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

English Summary:

India-Saudi Arabia Bolster Defence Ties

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT