തപാൽ സ്റ്റാമ്പ് പുറത്തിറക്കി
റിയാദ് ∙ സൗദി പോസ്‌റ്റ് കോർപ്പറേഷൻ 'സബിൽ' ഒട്ടക ഫെഡറേഷനുമായി സഹകരിച്ച് ഒട്ടക പൈതൃകം വേരൂന്നാനും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് ക്രൗൺ പ്രിൻസ് ഒട്ടകോത്സവത്തിനായി തപാൽ സ്റ്റാമ്പ് പുറത്തിറക്കി.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരന്റെ പേര് വഹിക്കുന്ന ഉത്സവത്തിന്റെ പ്രാധാന്യത്തിൽ നിന്നാണ് തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത്. അത് നാഗരികവും ദേശീയവുമായ വശങ്ങൾ ശക്തിപ്പെടുത്തുന്നതിനും സമൂഹത്തിന്റെ സാംസ്കാരികവും സാമ്പത്തികവുമായ വരുമാനത്തെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്നു.
വൈവിധ്യമാർന്ന സാംസ്കാരിക, സാമ്പത്തിക, കായിക ഉത്സവം കൂടിയാണിത്. ക്രൗൺ പ്രിൻസ് ഒട്ടകോത്സവം ആരംഭിച്ചതു മുതൽ ആഗോള ശ്രദ്ധ നേടിയിട്ടുണ്ട്.