അബുദാബിയിൽ 6 മാസത്തിനിടെ പുതിയ 90 എഐ കമ്പനികൾ
അബുദാബി ∙ നിർമിത ബുദ്ധി സംരംഭങ്ങൾക്ക് അബുദാബിയിൽ വൻ വളർച്ച. 2 ദിവസത്തിനിടെ ഒരു എഐ കമ്പനി സ്ഥാപിക്കപ്പെടുന്നെന്നാണ് അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ റിപ്പോർട്ട്. ഈ വർഷം ആദ്യ 6 മാസത്തിനിടെ 90 എഐ കമ്പനികൾ പുതുതായി സ്ഥാപിച്ചു. മുൻ വർഷത്തെക്കാൾ 41.3 ശതമാനം വർധന. നിർമിത ബുദ്ധിയുടെ ആഗോള

അബുദാബി ∙ നിർമിത ബുദ്ധി സംരംഭങ്ങൾക്ക് അബുദാബിയിൽ വൻ വളർച്ച. 2 ദിവസത്തിനിടെ ഒരു എഐ കമ്പനി സ്ഥാപിക്കപ്പെടുന്നെന്നാണ് അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ റിപ്പോർട്ട്.
ഈ വർഷം ആദ്യ 6 മാസത്തിനിടെ 90 എഐ കമ്പനികൾ പുതുതായി സ്ഥാപിച്ചു. മുൻ വർഷത്തെക്കാൾ 41.3 ശതമാനം വർധന. നിർമിത ബുദ്ധിയുടെ ആഗോള കേന്ദ്രമാകാനുള്ള അബുദാബിയുടെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നതാണ് ഈ നേട്ടം.