ജുബൈർ വെള്ളാടത്തിന് മഹാത്മ ജ്യോതിബ ഫൂലെ പുരസ്കാരം
അബുദാബി ∙ ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ മഹാത്മ ജ്യോതിബ ഫൂലെ നാഷനൽ ഫെലോഷിപ് അവാർഡ് ജുബൈർ വെള്ളാടത്തിന്.വിജ്ഞാന സാഹിത്യ വിഭാഗത്തിൽ ‘എന്റെ ആനക്കര നാൾവഴികൾ നാട്ടുവഴികൾ’ എന്ന ചരിത്ര പഠനപുസ്തകത്തിനാണ് പുരസ്കാരം. ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. പാലക്കാട് ജില്ലയുടെ പടിഞ്ഞാറൻ അതിർത്തി

അബുദാബി ∙ ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ മഹാത്മ ജ്യോതിബ ഫൂലെ നാഷനൽ ഫെലോഷിപ് അവാർഡ് ജുബൈർ വെള്ളാടത്തിന്. വിജ്ഞാന സാഹിത്യ വിഭാഗത്തിൽ ‘എന്റെ ആനക്കര നാൾവഴികൾ നാട്ടുവഴികൾ’ എന്ന ചരിത്ര പഠനപുസ്തകത്തിനാണ് പുരസ്കാരം. ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
പാലക്കാട് ജില്ലയുടെ പടിഞ്ഞാറൻ അതിർത്തി ഗ്രാമമായ ആനക്കരയെക്കുറിച്ചുള്ള പഠനമാണ് പുസ്തകം. ആനക്കര സ്വദേശിയായ ജുബൈർ 25 വർഷമായി അബുദാബിയിലുണ്ട്. അക്ഷരജാലകം ഓവർസീസ് പ്രസിഡന്റാണ്. ഭാര്യ ശബ്ന. മക്കൾ: റീം ഹനാൻ, മർവാൻ ഇബാദ്.